കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 28, 2026

കേരള കോൺഗ്രസ്സ് (M) സംസ്ഥാന നേതാവ് തോമസ് ആന്റണിയുടെ മകൻ റോയ് ആന്റണി ബിജെപി യിൽ*

0
IMG-20251216-WA0191.jpg


പാലാ :ദീർഘ കാലം കേരള കോൺഗ്രസ് (m) സംസ്ഥാന നേതാവും കെഎം മണിയുടെ സന്തത സഹചാരിയുമായിരുന്ന തോമസ് ആന്റണിയുടെ മകൻ ബിജെപിയിൽ ചേർന്നു. ബിജെപിയുടെ വികസന കാഴ്ചപ്പാടിൽ അകൃഷ്ടനായും  കേരളത്തിന്റെ ഇനിയുള്ള രക്ഷ ബിജെപിയിലൂടെ ആണ് എന്നുള്ള ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിലും  കേരളകോൺഗ്രസിന്റെ തകർച്ചയുടെ ആഴം തിരിച്ചറിഞ്ഞുമാണ് ബിജെപിയിൽ അംഗത്വം എടുത്തത്. പാർട്ടിയുടെ മണ്ഡലം ഓഫീസിൽ വച്ച് നടന്ന സ്വികരണത്തിൽ മണ്ഡലം പ്രസിഡന്റ് അഡ്വ:. ജി അനീഷ്‌ ഷാൾ അണിയിക്കുകയും മുതിർന്ന നേതാക്കളായ കുട്ടികൃഷ്ണൻ വി,മനോജ്‌കുമാർ മാഞ്ചേരിൽ യുവമോർച്ച ജില്ലാ ഉപദ്ധ്യക്ഷൻ അരുൺ ആർ നായർ എന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed