കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 27, 2026

പി റ്റി എ ഭാരവാഹി തിരഞ്ഞെടുപ്പ് നടന്നു

0
ei1VBMW92633.jpg



കൊക്കയാർ :  കുറ്റിപ്ലാങ്ങാട് ഗവർമെന്റ ഹയർ സെക്കണ്ടറി സ്കൂൾ
2024 -25 വാർഷിക പൊതുയോഗം 16/ 10 /2025ൽ ഷിബു കെ യുടെ അധ്യക്ഷതയിൽ നടന്നു,പി റ്റി എ പ്രസിഡന്റായി യു.സി വിനോദ്, മദർ പി റ്റി.എ പ്രസിഡന്റായി മഞ്ചു രാജേഷ് എന്നിവരെ തിരഞ്ഞെടുത്തു, എസ് എം.സി ചെയർമാൻ ഈപ്പൻ മാത്യു, ടെസിന തോമസ്,പ്രിൻസിപ്പാൾ ശ്രീകാന്ത്  എസ്,  എച്ച് .എം .ഇൻചാർജ് സാബു ജോസഫ്, ജിജോ തോമസ്,  എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

You may have missed