കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 28, 2026

പറത്താനം വ്യാകുലമാതാ പള്ളിയിൽ തിരുനാൾ

0
SAVE_20260120_130132.jpg



മുണ്ടക്കയം:പറത്താനം വ്യാകുലമാതാ പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ, 2026 ജനുവരി 22 വ്യാഴം  വൈകുന്നേരം 4.45നു കൊടിയേറ്റ് തുടർന്ന് ലദീഞ്ഞ്  വിശുദ്ധ കുർബാന നൊവേന,(ഫാദർ ദേവസ്യ പടിഞ്ഞാറേക്കുറ്റ് ) തുടർന്ന് കഴുന്നു വെഞ്ചിരിപ്പ്, കഴുന്ന്  ഭവനങ്ങളിലേക്ക് കൊടുത്തയ്ക്കുന്നു
ജനുവരി 23 വെള്ളി 5 പി.എമ്മിന് ലദീഞ്ഞ്,വിശുദ്ധ കുർബാന,
നെവേന,( ഇടവക അംഗങ്ങളായവൈദികർ)
തുടർന്ന്  സെമിത്തേരി സന്ദർശനം, വാഹന വെഞ്ചിരിപ്പ്,
ജനുവരി 24 ശനി
രാവിലെ, രാവിലെ 6 :10 നു സപ്രാ  6 :30ന് ലദീഞ്ഞ്, വിശുദ്ധ കുർബാന നൊവേന,(ഫാദർ ജോർജ് പ്ലാത്തോട്ടത്തിൽ ) വൈകുന്നേരം 5 പി.എമ്മിന് ആനക്കുഴി,വെട്ടുകല്ലാംകുഴി കുരിശടികളിൽ നിന്നും കഴുന്നു  പ്രദക്ഷിണം  ആരംഭിച്ച്  പറത്താനം ടൗൺ കപ്പേളയിൽ സംഗമിക്കുന്നു തുടർന്ന് ലദീഞ്ഞ്, പ്രദക്ഷിണം ദേവാലയത്തിലേക്ക്  സമാപന ആശിർവാദം സ്നേഹവിരുന്ന്
പ്രധാന തിരുനാൾ ദിനമായ ജനുവരി 25 ഞായറാഴ്ച രാവിലെ  6 : 10സപ്രാ, 6 :30ന് ആഘോഷമായ വിശുദ്ധ കുർബാന, തിരുസ്വരൂപ പ്രതിഷ്ഠ, വൈകുന്നേരം 3 മണിക്ക് ചെണ്ടമേളം 3: 30ന് ബാൻഡ് മേളം നാലുമണിക്ക് ആഘോഷമായ തിരുനാൾ കുർബാന (ഫാദർ മാത്യു കവളംമാക്കൽ ) 5: 45 ന് തിരുനാൾ പ്രദർശനം ടൗൺ കപ്പോളയിലേക്ക് തുടർന്ന് ലദീഞ്ഞ് തിരുനാൾ സന്ദേശം (ഫാദർ കുര്യാക്കോസ് വട്ടമുകളേൽ ) 7 :15ന് പ്രദക്ഷിണം ദേവാലയത്തിലേക്ക്, 7. 45ന് സമാപന ആശീർവാദം തുടർന്ന് എട്ടുമണിക്ക് നാഗർകോവിൽ നൈറ്റ് ബേർഡ്സ് ഓർക്കസ്ട്ര അവതരിപ്പിക്കുന്ന നൃത്ത സംഗീത വിസ്മയം

Leave a Reply

Your email address will not be published. Required fields are marked *

You may have missed