നിര്യാതയായി
കാത്തിരപ്പള്ളിജനറൽ ഹോസ്പിറ്റൽ എയിഡ് പോസ്റ്റിലെ ASI സജീവ് റ്റി.പി. യുടെ മാതാവ് അമ്മിണിയമ്മ(സാറാമ്മ 80) നിര്യാതയായി . ഭർത്താവ് പരേതനായ മക്കൾ:സന്തോഷ്, സജി മരുമക്കൾ :ജോളി,രശ്മി സംസ്കാരം ഇന്ന് 31/01/26 ന് ശനി വൈകിട്ട് 3 മണിക്ക് കാഞ്ഞിരപ്പള്ളി കന്നും ഭാഗത്തുള്ള വീട്ടുവളപ്പിൽ.