കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 27, 2026

പ്രധാനമന്ത്രിയുടെ ജന്മദിനം ,യുവമോർച്ച രക്തദാന ക്യാമ്പ് നടത്തി

0
IMG-20250924-WA0142.jpg


പൊൻകുന്നം: പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ 75 ആം ജന്മദിനത്തോടനുബന്ധിച്ച് യുവമോർച്ച കോട്ടയം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ  കാഞ്ഞിരപ്പള്ളി മേരി ക്യൂൻസ് മിഷൻ ഹോസ്പിറ്റൽ വച്ച് മെഗാ രക്തദാന ക്യാമ്പ് നടത്തി.
ഹോസ്പിറ്റൽ ഡയറക്ടർ Fr. സിറിൽ തൈയിൽ സന്ദേശം നൽകി. ബിജെപി  ഈസ്റ്റ്  ജില്ലാ പ്രസിഡന്റ്  റോയി ചാക്കോ, യുവമോർച്ച ജില്ലാ പ്രസിഡന്റ് രോഹിൻ റ്റി എസ്സ്, ബിജെപി  ജില്ലാ ജനറൽ സെക്രട്ടറി അഖിൽ രവീന്ദ്രൻ, മേഖലാ ജനറൽ സെക്രട്ടറി സജി കുരീക്കാട്ട്, ജില്ലാ വൈസ്പ്രസിഡന്റ് KR സോജി, ജില്ലാ സെക്രട്ടറി ഷിബ രാജു തുടങ്ങിയവർ സംസാരിച്ചു. ബി ജെ പി മുണ്ടക്കയം മണ്ഡലം പ്രസിഡന്റ് വിമൽ കുമാർ ,യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറിമാരായ സബിൻ കുറിച്ചി, ശ്രീഹരിഗോപിനാഥ്, വൈസ്പ്രസിഡന്റ് ശിവപ്രസാദ്, സെക്രട്ടറിമാരായ ഫെബിൻ ജേക്കബ്, വിഷ്ണു വിനോദ്, ശ്രീമുരുകൻ, ട്രഷറർ ശരത് ശർമ്മ ,മുണ്ടക്കയം മണ്ഡലം ജനറൽ സെക്രട്ടറിമാരായ അനൂപ്‌ പൂവത്തോലിൽ
ഹരീഷ്. എ.എസ് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

You may have missed