ഹോട്ടലിലെ ആക്രമണം കേരള ഹോട്ടൽ& റെസ്റ്റോറന്റ് അസോസിയേഷൻ പ്രതിഷേധിച്ചു
കാഞ്ഞിരപ്പള്ളി : ഇന്ന് രാവിലെ കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ പ്രവർത്തിക്കുന്ന പറസിൽ ഹോട്ടെലിലെത്തിയ ലഹരിക്കടിമയായ യുവാവ് ഒരു പ്രകോപനവുമില്ലാതെ കടയുടമ അനീഷിനെയും സ്ഥാപനത്തിലെത്തിയവർക്കും നേരെ ആക്രമണം നടത്തിയതിൽ കേരള ഹോട്ടൽ& റെസ്റ്റോറന്റ് അസോസിയേഷൻ കാഞ്ഞിരപ്പള്ളി യൂണിറ്റ് കമ്മിറ്റി പ്രതിഷേധിച്ചു, ഹോട്ടലുകൾക്ക് സംരക്ഷണം നല്കുവാനും, കുറ്റക്കാരെനെതിരെ കർശനമായ നടപകൾ സ്വീകരിക്കുവാനും അധികാരികൾ തയ്യാറാവണ മെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു
സംസ്ഥാന ട്രഷർ മുഹമ്മദ് ഷരീഫ്. സംസ്ഥാന സമതി അംഗം ഷാഹുൽ ഹമീദ്. യൂണിറ്റ്പ്രസിഡന്റ റെജി കാവുങ്കൽ . സെക്രട്ടറി നിസാർ ഹുസെൻ. ട്രഷറർ ജോസിൻ ജോർജ് എന്നിവർ സംസാരിച്ചു