ഷാഹുൽ ഹമീദ് ആപ്പിൾ ബീ ജില്ലാ സെക്രട്ടറി
കോട്ടയം : കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ കോട്ടയം ജില്ലാ സെക്രട്ടറിയായി ഏറ്റുമാനൂരിൽ നടന്ന ജില്ലാ സമ്മേളനം ഷാഹുൽ ഹമീദ് പറക്കെവെട്ടിയിൽ ആപ്പിൾ ബീ ഹോട്ടൽ കാഞ്ഞിരപ്പള്ളിയെ തിരഞ്ഞെടുത്തു