കോരിച്ചൊരിയുന്ന മഴയത്ത് പാറത്തോട് താമരപ്പടി കുന്നുംഭാഗം റോഡ് കോൺഗ്രീറ്റ് നിർത്തി വെച്ചു, മഴയത്ത് പണിതാലും പഴി പഞ്ചായത്ത് പ്രസിഡന്റ് കേൾക്കണം, മഴ കുറയും വരെ നോക്കിയാലോ അതിന്റെ പഴിയും പ്രസിഡന്റിന്, പാറത്തോട് ഗ്രാമപഞ്ചായത്ത് ഓഫീസ് ഉപരോധിച്ച് നാട്ടുകാർ…കുട പിടിച്ചു കാഞ്ഞിരപ്പള്ളിയിലേ മൂന്നാം കിട ഓൺലൈൻ പിള്ളേരും
കോരിച്ചൊരിയുന്ന മഴയത്ത് പാറത്തോട് താമരപ്പടി കുന്നുംഭാഗം റോഡ് കോൺഗ്രീറ്റ് നിർത്തി വെച്ചു, മഴയത്ത് പണിതാലും പഴി പഞ്ചായത്ത് പ്രസിഡന്റ് കേൾക്കണം, മഴ കുറയും വരെ നോക്കിയാലോ അതിന്റെ പഴിയും പ്രസിഡന്റിന്, താമരപ്പടി കുന്നുംഭാഗം റോഡ് പണി ഇഴഞ്ഞു നീങ്ങുന്നെന്ന് എന്നാണ് പരാതി, പാറത്തോട് പഞ്ചായത്തിൽ എത്തിയ സമരക്കാരോട് തന്നെ പേടിപ്പിക്കാൻ നോക്കേണ്ട എന്ന് പ്രസിഡന്റ് പറഞ്ഞെന്ന് ആരോപണവും ഉയരുന്നു, എന്നാൽ ഈ മഴയത്ത് കോൺഗ്രീറ്റ് പണികൾ നടത്താൻ സാധിക്കില്ല, മഴയത്ത് റോഡിന്റെ പല ഭാഗങ്ങളിലും വെള്ളം കെട്ടിനിൽക്കുകയാണ്. പഞ്ചായത്തംഗങ്ങൾ ഉൾപ്പെടെയുള്ളവർ യാത്ര ചെയ്യുന്നതും ഈ വഴിയാണ്. മഴ കുറയുന്ന മുറയ്ക്ക് പണി ഉടൻ നടത്തി യാത്രാദുരിതം അവസാനിപ്പിക്കും എന്ന് പഞ്ചായത്ത് പറയുന്നു, എന്നാൽ ചിലർ നാട്ടുക്കാരെ തെറ്റുധരിപ്പിച് പാറത്തോട് ഗ്രാമപഞ്ചായത്ത് ഓഫീസ് ഉപരോധിക്കുകയും ചെയ്തു, ഇതിന് കുട പിടിച്ചു എത്തിയിരിക്കയാണ് കാഞ്ഞിരപ്പള്ളിയിലേ മൂന്നാം കിട ഓൺലൈൻ കുട്ടികൾ