പെരുവന്താനം മതംബയിൽ കാട്ടാന ആക്രമണം: ഒരു മരണം… നിലയ്ക്കുന്നില്ല; ആന ചവിട്ടിമെതിക്കുന്ന ജീവിതങ്ങളുടെ കണ്ണീർക്കാഴ്ച
പെരുവന്താനം മതംബയിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം പുരുശോത്തമൻ (64) എന്ന ആളാണ് മരിച്ചത്, കാട്ടാനയുടെ അക്രമണം എന്നാണ് നാട്ടുക്കാർ പറയുന്നത്, സമീപത്തു കാട്ടാനയെ കാണുകയും ചെയ്തു
കൂടുതൽ വിവരങ്ങൾ ഉടൻ