കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 28, 2026

മുണ്ടക്കയം പുലിക്കുന്നിൽ 19 വയസ്സുക്കാരൻ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ;

0
4a69df2f-b03c-41bb-abc1-f61d317e7e17

മുണ്ടക്കയം പുലിക്കുന്നിൽ 19 വയസ്സുക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി, പുലികുന്ന് കുളശേരിയിൽ ഭസുദേവ് ആണ് മരിച്ചത് , വീടിന്റ കിടപ്പുമുറിയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്, തുടർന്ന് മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുണ്ടക്കയം പോലീസ്  തുടർ നടപടി സ്വീകരിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *

You may have missed