കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 27, 2026

നിത്യോപയോഗ സാധനങ്ങളുടെ രൂക്ഷമായ വിലക്കയറ്റത്തിന് എതിരെ പ്രതിഷേധ പ്രകടനവും സപ്ലൈകോ ഓഫീസിന് മുന്നിൽ അടുപ്പുകൂട്ടി പ്രതിഷേധ സമരവും

a51fe89d-6f9b-45dd-bc71-e08150bcea3c.jpg

സംസ്ഥാനത്തെ നിത്യോപയോഗ സാധനങ്ങളുടെ രൂക്ഷമായ വിലക്കയറ്റത്തിന് എതിരെ മഹിളാമോർച്ച കോട്ടയം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനവും സപ്ലൈകോ ഓഫീസിന് മുന്നിൽ അടുപ്പുകൂട്ടി പ്രതിഷേധ സമരവും
നടത്തി.സമരം കോട്ടയം ഈസ്റ്റ്‌ ജില്ലാ പ്രസിഡന്റ്‌ ശ്രി റോയ് ചാക്കോ ഉദ്ഘാടനം ചെയ്തു.

ബിജെപി ജില്ലാ ഉപാധ്യക്ഷൻ വി. എൻ മനോജ്,ജില്ലാ സെക്രട്ടറി ജി ഹരിലാൽ വനിതാ നേതാക്കളായ മിനർവ മോഹൻ, ഷൈലമ്മ രാജപ്പൻ, ഷീബ രാജു ആനിയമ്മ സണ്ണി, ടിന്റു മനോജ്, മഞ്ജു പ്രദീപ്, ഷൈല രാജേന്ദ്രൻ ഗ്രാമപഞ്ചായത്ത് മെമ്പർ സിന്ധു അനിൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി സംസാരിച്ചു…

You may have missed