കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 28, 2026

സൗദി ദമാമില്‍ വാഹനാപകടം; മുണ്ടക്കയം സ്വദേശിക്ക് ദാരുണാന്ത്യം

0
n6907093761764165532929310042d919055eed36758163a3807d5bbef5d96b993a55ae0d4be9adb0f641ca.jpg

സൗദിയിലെ ദമാമില്‍ ഉണ്ടായ വാഹനാപകടത്തില്‍ കോട്ടയം സ്വദേശിയായ മലയാളി യുവാവ് മരിച്ചു. മുണ്ടക്കയം പുഞ്ചവയല്‍ 504 നഗർ, ഇടപ്പള്ളി വീട്ടില്‍ ജോണ്‍സൻ്റെ മകനായ വെസ്‌ലി ജോണ്‍സണ്‍ (ജോമോൻ – 33) ആണ് ദാരുണമായ അപകടത്തില്‍ ജീവൻ നഷ്ടമായത്.ദമാമില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. അപകടം നടന്നതിനെ തുടർന്ന് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. സംസ്കാരം പിന്നീട് നടത്തുമെന്ന് കുടുംബം അറിയിച്ചു. അമ്മ: ജെസി. സഹോദരൻ: ജോജോമോൻ.

Leave a Reply

Your email address will not be published. Required fields are marked *

You may have missed