കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 27, 2026

ഗാന്ധി ജയന്തിയോട് അനുബന്ധിച്ചു മുണ്ടക്കയം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

0
15bd534b-1463-4ae7-9c88-b5d6af4bc9d2

മുണ്ടക്കയം. ഗാന്ധി ജയന്തിയോട് അനുബന്ധിച്ചു മുണ്ടക്കയം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ കെ. എസ്. രാജൂ അധ്യക്ഷതവഹിച്ചു. യോഗത്തിൽ കോൺഗ്രസ്‌ നേതാക്കളായ റോയ് കപ്പലുമാക്കൽ, നൗഷാദ് ഇല്ലിക്കൽ, ബോബി. കെ. മാത്യു,adv. റെമിൻ രാജൻ,, ടി. ടി. സാബു, സാബു മടിക്കാ ങ്കൻ,ജിനീഷ് മുഹമ്മദ്‌, ജോസിൻ ആനിതോട്ടം, രഞ്ജിത് കുര്യൻ എ. ജെ. ജോൺ, പി. കെ. രമേശൻ,ബിനു തോമസ്, അജി വേങ്ങവേലിൽ, മഹേഷ്‌,ജോസ്,എന്നിവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *

You may have missed