കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 28, 2026

തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബർ 9,11 തിയതികളിലായി ; ഡിസംബർ 9 ഒന്നാം ഘട്ടം, രണ്ടാം ഘട്ടം ഡിസംബർ 11; കോട്ടയം, ഇടുക്കി ഡിസംബർ 9, തയ്യാറെടുത്ത് മുന്നണികൾ

0
63fe41d4-b449-4141-8bac-53b29c913eb2

സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി നടക്കും. ഡിസംബർ ഒൻപതിനും, 11 നുമായാണ് തിരഞ്ഞെടുപ്പ് നടക്കുക. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി , എറണാകുളം ജില്ലയിൽ ഡിസംബർ ഒൻപതിന് വോട്ടെടുപ്പ്. ബാക്കിയുള്ള ഏഴു ജില്ലകളിൽ ഡിസംബർ 11 ന് രണ്ടാം ഘട്ടം വോട്ടെടുപ്പ് നടക്കും. ഡിസംബർ 13 നാണ് വോട്ടെടുപ്പ്. തൃശൂർ, പാലക്കാട്, വയനാട്, കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ഇലക്ഷൻ നടക്കുക. വിജ്ഞാപനം നവംബർ 14 ന് പുറപ്പെടുവിക്കും. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി 21 വെള്ളി. സൂക്ഷ്മപരിശോധന 22 ശനിയാഴ്ച. പിൻവലിക്കാനുള്ള അവസാന തീയതി 24 തിങ്കളാഴ്ച. വോട്ടെടുപ്പ് നടത്തുന്ന തീയതി

Leave a Reply

Your email address will not be published. Required fields are marked *