കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
August 5, 2025

Month: August 2025

പാലാ തൊടുപുഴ റോഡിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് അപകടം; രണ്ട് യുവതികൾക്ക് ദാരുണാന്ത്യം

പാലാ തൊടുപുഴ റോഡിൽ മുണ്ടാങ്കൽ പള്ളിക്ക് സമീപം ഉണ്ടായ വാഹനാപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. പാലാ കൊട്ടാരമറ്റം മീനച്ചിൽ അഗ്രോ സൊസൈറ്റി ജീവനക്കാരിയായ ധന്യ സന്തോഷ് (38) നെല്ലൻകുഴിയിൽ,...

2025 ഓഗസ്റ്റ് 8 വെള്ളിയാഴ്ച, 2.00 മണിക്ക് തെക്കേമല സെൻ്റ് മേരീസ് ഹൈസ്ക്കൂൾ അങ്കണത്തിൽഗ്രാമസംഗമം

പെരുവന്താനം ഗ്രാമപഞ്ചായത്തിലെ സ്‌കൂൾ കുട്ടികൾ, കുടുംബശ്രീ പ്രവർത്തകർ, കർഷക, ക്ഷീരകർഷക സംഘങ്ങൾ, ആരോഗ്യവകുപ്പ്, കലാകായിക പ്രതിഭകൾ എന്നിവരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഗ്രാമസംഗമം 2025 ഓഗസ്റ്റ് 8 വെള്ളിയാഴ്ച, 2.00...

ഒരു വർഷം: കോട്ടയം ജില്ലയിലെ റോഡിൽ പൊലിഞ്ഞത് 263 ജീവൻ…

കോട്ടയം ജില്ലയിലെ റോഡുകളിൽ കഴിഞ്ഞ വർഷം 263 പേരുടെ ജീവൻ പൊലിഞ്ഞു. വാഹനാപകടം കൂടുതൽ തദ്ദേശ സ്ഥാപനങ്ങളിലെ റോഡുകളിൽ. ജനുവരിയിലാണ് ഏറ്റവും കൂടുതൽ അപകടം ഉണ്ടായത്. ഏറ്റവും...

പ്രൈവറ്റിനെ വെട്ടി ആനവണ്ടിയായതോടെ രണ്ടും നിന്നു; ജനം പെരുവഴിയില്‍…എരുമേലി ടൗണില്‍നിന്നു രാവിലെ 4.30ന് ആരംഭിച്ച്‌ മുക്കൂട്ടുതറ, കണമല, മൂക്കൻപെട്ടി, കുഴിമാവ്, 504 കോളനി, പുഞ്ചവയല്‍, മുണ്ടക്കയം, പറത്താനം, ചോലത്തടം, പതാമ്ബുഴ, ഈരാറ്റുപേട്ട വഴി എറണാകുളത്തേക്കുള്ള കെഎസ്‌ആർടിസി സർവീസാണ് നഷ്ടമാണെന്ന് പറഞ്ഞ് നിർത്തിവച്ചിരിക്കുന്നത്

ഇടുക്കി രാജാക്കാടിന് സമീപം 5 വയസ്സുകാരിയെ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി

രാജാക്കാടിന് സമീപം തിങ്കൾകാട്ടിൽ 5 വയസ്സുകാരിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അസാം സ്വദേശി കൃഷ്ണന്‍റെ മകൾ കൽപ്പനയാണ് മരിച്ചത്. കഴിഞ്ഞ രണ്ടു ദിവസമായി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന്...

ആനക്കല്ല്‌ സെന്റ് ആന്റണീസ്‌ പബ്ലിക്‌ സ്‌കൂളിൽ “ടെക്‌ ടോക്ക്‌” പരമ്പരയ്‌ക്ക്‌ തുടക്കമായി ; മഹാത്മാഗാന്ധി സർവ്വകലാശാല മുൻ വൈസ്‌ ചാൻസലർ ഡോ.സാബു തോമസ്‌ കുട്ടികളുമായി സംവദിച്ചു.

കാഞ്ഞിരപ്പള്ളി: സാങ്കേതിക വിദ്യകളിലെ പുത്തൻ സാധ്യതകളെക്കുറിച്ച്‌ വിദ്യാർത്ഥികളിൽ അവബോധം വളർത്തുകയെന്ന ലക്ഷ്യത്തോടെ ആനക്കല്ല്‌ സെന്റ് ആന്റണീസ്‌ പബ്ലിക്‌ സ്‌കൂളിൽ ടെക്‌ ടോക്ക്‌ പരമ്പരയ്‌ക്ക്‌ തുടക്കം കുറിച്ചു. റൂബി...

തൊടുപുഴ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ മുട്ടുമാറ്റിവയ്ക്കലിന് റോബോട്ടിക് സംവിധാനം; കേരളത്തിൽ ഇതാദ്യം; നേതൃത്വം വഹിക്കുക ഓർത്തോപീഡിക്സ് മേധാവി ഡോ. ഒ.ടി. ജോർജ്

തൊടുപുഴ: അതിനൂതന റോബോട്ടിക് സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് തൊടുപുഴ ബേബി മെമ്മോറിയൽ ആശുപത്രിയിൽ തുടക്കമായി. ജോൺസൺ ആൻഡ് ജോൺസൺ കമ്പനി വികസിപ്പിച്ചെടുത്ത വെലിസ് റോബോട്ടിക്...

കോട്ടയത്തെ വീടുകളില്‍ നിന്നും ലക്ഷങ്ങളുടെ മുതലുകള്‍ മോഷ്ടിച്ചു; ദമ്ബതികളെ പിടികൂടിയത് പെരുമ്ബാവൂരില്‍ നിന്നും…കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം

വീടുകളില്‍ സ്വർണവും പണവും ഉള്‍പ്പെടെ മോഷ്ടിച്ച ദമ്ബതികള്‍ അറസ്റ്റില്‍. കോട്ടയം ഈരാറ്റുപേട്ട സ്വദേശി ടാർസണ്‍ എന്ന മനീഷ് എം.എം. (40), ഭാര്യ ജോസ്ന വിഎ. (39) എന്നിവരാണ്...

ആൾ കേരള പ്രൈവറ്റ് ജനറൽ ഇൻഷുറൻസ് ഏജൻറ്സ്അസോസിയേഷൻ ജില്ലാ ഭാരവാഹികളായി മനോഹ് വി.സ്റ്റീഫൻ (പ്രസിഡൻറ് ) ജോർജ് മാത്യു (സെക്രട്ടറി)

കോട്ടയം : ആൾ കേരള പ്രൈവറ്റ് ജനറൽ ഇൻഷുറൻസ് ഏജൻറ്സ്അസോസിയേഷൻ ജില്ലാ ഭാരവാഹികളായി മനോഹ് വി.സ്റ്റീഫൻ (പ്രസിഡൻറ് ) ജോർജ് മാത്യു (സെക്രട്ടറി)സാലിമ്മ സുശീൽ (ട്രഷറർ) സെൽബി...

കൂട്ടിക്കൽ പഞ്ചായത്തിൽ നിരവധി ആളുകൾ ബിജെപി അംഗത്വം എടുത്തു.

ബിജെപി കോട്ടയം ഈസ്റ്റ്‌ ജില്ലയിലെ കൂട്ടിക്കൽ പഞ്ചായത്തിൽ നിന്നും വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുമെത്തിയവർക്ക്‌ ബിജെപി അംഗത്വം നൽകി ദേശീയതയിലേയ്ക്ക് സ്വീകരിച്ചു.കൂട്ടിക്കൽ പഞ്ചായത്തിലെ ജനങ്ങളോട് സിപിഎം, കോൺഗ്രസ്‌...

You may have missed