സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ ത്രിദിന ക്യാമ്പിന് മുണ്ടക്കയം സെന്റ് ആന്റണിസ് സ്കൂളിൽ തുടക്കം കുറിച്ചു
മുണ്ടക്കയം സെൻ്റ് ആൻ്റണിസ് സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ ത്രിദിന ക്യാമ്പ് പെരുവന്താനം പോലീസ് ഇൻസ്പെക്ടർ ത്രീദീപ് ചന്ദ്രൻ എസ് പി സി പതാക ഉയർത്തി ഉദ്ഘാടനം...