കേരള ടുഡേ ന്യൂസ് പൊതുമരാമത്ത് മന്ത്രിക്ക് നൽകിയ പരാതിയെ തുടർന്ന് ഉടൻ നടപടി, മുണ്ടക്കയം കൂട്ടിക്കൽ റോഡിലെ കുഴി അടച്ചു
മുണ്ടക്കയം കൂട്ടിക്കൽ റോഡിൽ അപകട ഭീഷണിയയിരുന്ന കുഴി കേരളടുഡേ വാർത്തയെ തുടർന്ന് അടച്ചു, അപകട ഭീഷണയായി ടൗണിൽ ഈ കുഴി ഉടൻ അടക്കണം എന്ന് ചൂണ്ടി കാട്ടി...