നിര്യാതയായി
മുണ്ടക്കയം : മുണ്ടക്കയം ചെളിക്കുഴി പാറേമ്പലം ഭാഗം മൂലേപറമ്പിൽഎം.സി ജോണിൻ്റെ ഭാര്യ നിർമല ജോൺ (69)നിര്യാതയായി.സംസ്കാരം നാളെ തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ന്സ്വഭവനത്തിൽ ആരംഭിച്ച്മുണ്ടക്കയം വ്യാകുലമാതാഫൊറോനാ പള്ളിസെമിത്തേരിയിൽ...
മുണ്ടക്കയം : മുണ്ടക്കയം ചെളിക്കുഴി പാറേമ്പലം ഭാഗം മൂലേപറമ്പിൽഎം.സി ജോണിൻ്റെ ഭാര്യ നിർമല ജോൺ (69)നിര്യാതയായി.സംസ്കാരം നാളെ തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ന്സ്വഭവനത്തിൽ ആരംഭിച്ച്മുണ്ടക്കയം വ്യാകുലമാതാഫൊറോനാ പള്ളിസെമിത്തേരിയിൽ...
ഗായത്രി കറിപൗഡർസിന്റെ ജൈവ കൃഷി പ്രോത്സാഹന പദ്ധതിയായ"ജൈവ കലവറ" യുടെ ഉദ്ഘാടനം പൂഞ്ഞാർ MLA ADV സെബാസ്റ്റ്യൻ കുളത്തിങ്കൾ നിർവഹിച്ചു.ആദ്യ ഘട്ടത്തിൽ ജൈവ മഞ്ഞൾ കൃഷിക്കാണ് തുടക്കം...
ഈരാറ്റുപേട്ട: കർഷകനാണ് നാടിന്റെ നട്ടെല്ലെന്ന് ഇനിയെങ്കിലും ഭരണ കർത്താക്കൾ തിരിച്ചറിയണമെന്നും, കർഷകനെ പിൻതുണച്ചില്ലെങ്കിൽ നാട് നശിക്കുമെന്നും തൃണമൂൽ കോൺഗ്രസ് സംസ്ഥാന ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.തൊട്ടടുത്ത...
എരുമേലി :എരുമേലി മുണ്ടക്കയം റോഡിൽ തീർത്ഥാടകർ സഞ്ചരിച്ച കാറിടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം അപകടത്തിൽ തുമരംപാറ സ്വദേശി ബാബു ആണ് മരണപ്പെട്ടത് . എരുമേലി പഴയ ഗ്യാസ്ഗോഡൗണിന്...
മുണ്ടക്കയം കൂട്ടിക്കൽ റോഡിലെ കുഴിയിൽ ഓട്ടോ തൊഴിലാളികൾ വാഴ നട്ട് പ്രതിഷേധിച്ചു എങ്കിലും ഇതുവരെ പരിഹാരം കാണാൻ സാധിച്ചിട്ടില്ല, റോഡിലെ കുഴിയിൽ വാഴ നട്ടു മടുത്തിട്ടും അധികൃതർ...
എരുമേലി: എരുമേലിയില് സ്വകാര്യ ബസില് നിന്നും വീണ് വിദ്യാർത്ഥിയ്ക്കു പരിക്കേറ്റ സംഭവത്തില് സഹ പാഠികള്ക്ക് എതിരെ ആരോപണവുമായി ബസ് ജീവനക്കാർ.കുട്ടിയുടെ ഒപ്പമുണ്ടായിരുന്ന സഹപാഠികള് തോളില് അടിച്ചതിന്റെ ഭാഗമായി...
ഇടുക്കി പെരുവന്താനം പോലീസിന്റെ ആഭിമുഖ്യത്തിൽ പെരുവന്താനം, കള്ളി വയലിൽ പാപ്പൻ മെമ്മോറിയൽ സ്കൂളിൽ ലഹരിക്കെതിരെ ബോധവത്കരണ സെമിനാർ നടത്തപ്പെട്ടു. പെരുവന്താനം പോലീസ് ഇൻസ്പെക്ടർ ത്രിദീപ് ചന്ദ്രൻ ക്ലാസ്...
ദേശീയപാതയിൽ മരുതുംമൂടിന് സമീപം ശനിയാഴ്ച്ച വൈകുന്നേരം 4 മണിക്കാണ് അപകടം ഉണ്ടായത്. തമിഴ്നാട് മധുരയിൽ നിന്നും ദർശനത്തിനായി ശബരിമലയിലേക്ക് പോയ തീർത്ഥാടകരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്.ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന...
കാഞ്ഞിരപ്പളളി: ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വരുന്ന മണിമല, കാഞ്ഞിരപ്പളളി, പാറത്തോട്, മുണ്ടക്കയം, കൂട്ടിക്കല്‍, കോരുത്തോട്, എരുമേലി എന്നീ 7 പഞ്ചായത്തുകളില്‍ നിന്നായി 300-ല്‍പ്പരം വയോജനങ്ങളായ ഗുണഭോക്താക്കള്‍ക്ക് ചെവി...
കോട്ടയം :തൃണമൂൽ കോൺഗ്രസ് കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കർഷക ദിനം ആചരിക്കുന്ന വിവരം അറിയിക്കുന്നു. കർഷകനെ കൃഷി ഇടത്തിൽ എത്തിയാണ് നാം കർഷക ദിനം ആചരിക്കുക.17-08-2024...