കൂട്ടിക്കൽ ഇളംകാട് വല്യേന്ത പനമൂട്ടിൽ ബിജുവിനെ വീടുകയറി ആക്രമിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ.
മുണ്ടക്കയം: കൂട്ടിക്കൽ ഇളംകാട് വല്യേന്ത പനമൂട്ടിൽ ബിജുവിനെ വീടുകയറി അക്രമിച്ച സംഭവത്തിലെ പ്രതികൾ പോലീസ് പിടിയിൽ. വല്യേന്ത സ്വദേശി മേട്ടുംപുറത്ത് അനു രാഘവൻ (43), വൈറ്റില സ്വദേശി മേട്ടുംപുറത്ത് രതീഷ് ഗോപാലൻ എന്നിവരെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റു ചെയ്ത്.