കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 16, 2026

സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ ത്രിദിന ക്യാമ്പിന് മുണ്ടക്കയം സെന്റ് ആന്റണിസ് സ്കൂളിൽ തുടക്കം കുറിച്ചു

0
a100b8d4-85fc-4718-83c0-750379e339c7

മുണ്ടക്കയം സെൻ്റ് ആൻ്റണിസ് സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ ത്രിദിന ക്യാമ്പ് പെരുവന്താനം പോലീസ് ഇൻസ്പെക്ടർ ത്രീദീപ് ചന്ദ്രൻ എസ് പി സി പതാക ഉയർത്തി ഉദ്ഘാടനം നിർവഹിച്ചു. എസ് പി സി പരിശീലകരായ ശ്രീമതി. മോനിഷ, ശ്രീ. ജോബിൻ വർഗ്ഗീസ്സ്, സ്കൂൾ പ്രിൻസിപ്പാൾ ശ്രീ. സാജു, അധ്യാപകരായ ശ്രീ. ജിസ്സ്ജോ, ശ്രീമതി. ഷാലു എന്നിവർ സന്നിഹിതരായിരുന്നു. ലഹരി വിരുദ്ധ ബോധവത്കരണം, വിവിധ ക്ലാസ്സുകൾ , വൈവിധ്യമാർന്ന കലാപരിപാടികൾ എന്നിവയുൾപ്പെടെയാണ് ത്രിദിന ക്യാമ്പ് അരങ്ങേറുന്നത്.

Leave a Reply

Your email address will not be published. Required fields are marked *