കുടിവെള്ള പദ്ധതിയുടെ അഞ്ചാം വാർഷികവും നന്മ ചാരിറ്റബിൾ സൊസൈറ്റിയുടെ ഉദ്ഘാടനവും നടന്നു
കാഞ്ഞിരപ്പള്ളി :തമ്പലക്കാട്ആക്കാട്ട് കോളനി കുടിവെള്ള പദ്ധതിയുടെ അഞ്ചാം വാർഷികവും നന്മ ചാരിറ്റബിൾ സൊസൈറ്റിയുടെ ഉദ്ഘാടനവും കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് കെ ആർ തങ്കപ്പൻ സൊസൈറ്റിയുടെ ഉദ്ഘാടന കർമ്മം...