കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 28, 2026

Month: September 2025

ഇടുക്കിയിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

അടിമാലിയിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചയാളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ചാറ്റുപാറ സ്വദേശി ചിരമുഖം പത്രോസ് ആണ് മരിച്ചത്.കഴുത്തിനും തലയ്ക്കും വെട്ടേറ്റ സാറാമ്മ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്....

രാവിലെ മുണ്ടക്കയം പോലീസ് സ്റ്റേഷനിൽ സമവായ ചർച്ച; വീട്ടിൽ മടങ്ങിയെത്തിയ ഉടൻ ഭാര്യയെയും ഭാര്യ മാതാവിനെയും വെട്ടി പരിക്കേല്പ്പിച്ച ശേഷം രക്ഷപ്പെടൽ; യുവാവിനെ പിന്നീട് കണ്ടെത്തിയത് തൂങ്ങിമരിച്ച നിലയിൽ

കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടി പരുക്കേല്പ്പിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്‌തു.കരിനിലം കുഴിപ്പറമ്ബില് പ്രദീപ് (48) ആണ് ജീവനൊടുക്കിയത്. ഇയാളുടെ ഭാര്യ ചേരിത്തോട്ടത്തില് സൗമ്യ (33),...

പാതാമ്പുഴയിൽ കാർ മറിഞ്ഞ് മൂന്നു പേർക്ക് പരിക്കേറ്റു

പൂഞ്ഞാർ പാതാമ്പുഴയിൽ കാർ നിയന്ത്രണം വിട്ടു സംരക്ഷണഭിത്തിക്ക് അടിയിലേക്ക് മറിഞ്ഞ് മൂന്നുപേർക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകിട്ട് നാലുമണിയോടെ ആയിരുന്നു അപകടം. ഈരാറ്റുപേട്ട സ്വദേശികളായ ഭാര്യയും ഭർത്താവും കുട്ടിയും...

മണിക്കൽ നിവാസികളുടെ ഒത്തൊരുമയുടെ ഓണം

തിരുവോണനാളിൽ മണിക്കൽ നിവാസികൾ ഒത്തൊരുമിച്ച് വിപുലമായ ഓണാഘോഷം നടത്തി.കൃത്യം 10 മണിക്ക് തന്നെ മണിക്കല്ലിൽ വെച്ച് ആഘോഷ പരിപാടികൾ ആരംഭിച്ചു സജിനി,ആതിര സീമ അശ്വതി,എന്നിവർ ചേർന്ന് വർണ്ണാഭമായ...

മുണ്ടക്കയം പുഞ്ചവയലിൽ കുടുംബ വഴക്കിനെ തുടർന്ന് മരുമകൻ ഭാര്യയെയും ഭാര്യ മാതാവിനെയും വെട്ടി, പ്രതി ഒളിവിൽ

മുണ്ടക്കയം പുഞ്ചവയലിൽ കുടുംബ വഴക്കിനെ തുടർന്ന് മരുമകൻ ഭാര്യയും, ഭാര്യ മാതാവിനെയും വെട്ടി പരിക്കേൽപ്പിച്ചു. പുഞ്ചവയൽ ചേരിത്തോട്ടിൽ ബീന നന്ദൻ, മകൾ സൗമ്യ എന്നിവർക്കാണ് വെട്ടേറ്റത്. മരുമകൻ...

ഇരുപതോളം യാത്രക്കാരുമായി വന്ന മിനി ബസ് പെരുവന്താനത്ത് നിയന്ത്രണം വിട്ട് മറിഞ്ഞു

മുണ്ടക്കയം : പെരുവന്താനത്ത് മിനി ബസ് അപകടത്തിൽ പെട്ടു മുണ്ടക്കയം പെരുവന്താനത്ത് ദേശീയപാതയിൽ ഉണ്ടായ വാഹന അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്ക്ശനിയാഴ്ച രാത്രി 11 മണിയോടെ ആണ്...

മുണ്ടക്കയം വണ്ടൻപതാൽ റൂട്ടിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചു, വണ്ടൻപതാൽ സ്വദേശിയായ അഭിലാഷ് ഓടിച്ചിരുന്ന ഓട്ടോയാണ് അപകടത്തിൽ പെട്ടത്

മുണ്ടക്കയം-വണ്ടൻ പതാൽ റൂട്ടിൽ ആർപിസി നാല് സെന്റിന് സമീപമാണ് അപകടമുണ്ടായത് വണ്ടൻപതാൽ സ്വദേശിയായ അഭിലാഷ് ഓടിച്ചിരുന്ന ഓട്ടോറിക്ഷ ഒരു കാറുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്. മുണ്ടക്കയത്ത് നിന്ന്...

പാലാ രൂപതാംഗം ഫാ. ജോർജ് ഇടയോടിയിൽ (75) അന്തരിച്ചു.

പാലാ/ഇടമറ്റം: പാലാ രൂപതാംഗം ഫാ. ജോർജ് ഇടയോടിയിൽ (75) അന്തരിച്ചു. സംസ്കാരം നാളെ (ഞായർ, 07.09.2025)ഉച്ചകഴിഞ്ഞ് 03.00 ന് ഇടമറ്റത്തുള്ള അദ്ദേഹത്തിൻ്റെ വസതിയിൽ  ആരംഭിച്ച്  04.00 ന്...

കാഞ്ഞിരപ്പള്ളിയിലേയ്ക്ക് യാത്രപോകാം; കാഴ്ചകളൊരുക്കി മേലരുവി വെള്ളച്ചാട്ടം

ഓണാവധിക്കാലം യാത്രകളുടെയും കാലമാണ്. അവധിയാഘോഷിക്കാൻ മനോഹരമായ സ്ഥലങ്ങൾ തേടി യാത്രചെയ്യുന്നവരാണ് ഏറെയും. എന്നാൽ, തൊട്ടടുത്തുള്ള സ്ഥലങ്ങൾ കാണാതെയും അറിയാതെയും പോകുന്നത് സാധാരണമാണ്. കാഞ്ഞിരപ്പള്ളിയിലെ മേലരുവിയിൽ പ്രകൃതിയൊരുക്കിയിരിക്കുന്ന മനോഹരമായ...

പാലമ്പ്ര ഗദ്സെമേനി ഇടവകയിൽ സീനിയർ യൂത്തിന്റെ ആഭിമുഖ്യത്തിൽ ആരവം 4.0 ഓണാഘോഷം സംഘടിപ്പിച്ചു.

പാറത്തോട്: പാലമ്പ്ര ഗദ്സെമേനി ഇടവകയിൽ സീനിയർ യൂത്തിന്റെ ആഭിമുഖ്യത്തിൽ *ആരവം 4.0 ഓണാഘോഷം* സംഘടിപ്പിച്ചു. ഇടവക സമൂഹത്തിന്റെ  സംയുക്ത ഓണാഘോഷ പരിപാടി വികാരി ഫാദർ ഡോ:. ജിയോ...

You may have missed