കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 29, 2026

പാലാ രൂപതാംഗം ഫാ. ജോർജ് ഇടയോടിയിൽ (75) അന്തരിച്ചു.

0
IMG_20250906_142156.jpg

പാലാ/ഇടമറ്റം: പാലാ രൂപതാംഗം ഫാ. ജോർജ് ഇടയോടിയിൽ (75) അന്തരിച്ചു. സംസ്കാരം നാളെ (ഞായർ, 07.09.2025)ഉച്ചകഴിഞ്ഞ് 03.00 ന് ഇടമറ്റത്തുള്ള അദ്ദേഹത്തിൻ്റെ വസതിയിൽ  ആരംഭിച്ച്  04.00 ന് ഇടമറ്റം സെൻ്റ് മൈക്കിൾസ് പള്ളിയിൽവിശുദ്ധ കുർബാനയ്ക്കും അന്ത്യകർമങ്ങൾക്കും ശേഷം സംസ്കാരം നടത്തും.
മൃതദേഹം ഇന്ന് (06.09.2025 ശനിയാഴ്ച) വൈകുന്നേരം 05.00 മണിക്ക് ബെന്നി ഇടയോടിയിലിൻ്റെ വീട്ടിൽ കൊണ്ടുവരും.

Leave a Reply

Your email address will not be published. Required fields are marked *

You may have missed