ചിറക്കടവില്‍ ഹൈക്കോടതി ഇടപെടല്‍: വാര്‍ഡ് നറുക്കെടുപ്പ് റദ്ദാക്കി,തെരഞ്ഞെടുപ്പ് നടപടിക്രമം പുനഃപരിശോധിക്കാന്‍ നിര്‍ദേശം
പൊൻകുന്നം :ചിറക്കടവ് ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നറുക്കെടുപ്പ് ചട്ടലംഘനത്തില്‍ ഹൈക്കോടതിയുടെ ശക്തമായ ഇടപെടല്‍. 2025 ഒക്ടോബര്‍ 16-ന് നടന്ന വാര്‍ഡ് നറുക്കെടുപ്പില്‍ ചട്ടലംഘനങ്ങള്‍ നടന്നതായി ആരോപിച്ച ഹര്‍ജി...