കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 27, 2026

Year: 2025

ആത്മാഭിമാനമുള്ള സിപിഐ പ്രവർത്തകർ ഇടതുമുന്നണി വിട്ട് പുറത്തുവരണം – ജി ഹരിലാൽ

പൊൻകുന്നം :-ചിറക്കടവിൽ ഇടത്പക്ഷ ജനാധിപത്യ മുന്നണിയിൽ നിന്ന് രാജിവച്ച് സ്വതന്ത്രനായി മത്സരിച്ച ആന്റണി മാർട്ടിന്റെ പിന്തുണ ഭരണ സമിതി സ്വീകരിച്ചത്തിലൂടെ തിരഞ്ഞെടുപ്പ് കാലത്ത്‌ ഇരുവരും തമ്മിലുള്ള രഹസ്യബാന്ധവം...

മുണ്ടക്കയത്ത് റേഷൻ അരി കഴുകിയപ്പോൾ നീല നിറം, പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകി

മുണ്ടക്കയത്ത് റേഷൻ അരി കഴുകിയപ്പോൾ വെള്ളത്തിന് നീലനിറം: അരി ഭക്ഷ്യയോഗ്യമല്ലെന്ന് അധികൃതർ മുണ്ടക്കയം: ഏന്തയാറിൽ റേഷൻ കടയിൽ നിന്നും ലഭിച്ച അരി കഴുകിയപ്പോൾ വെള്ളത്തിന് നീലനിറം കണ്ടത്...

കോട്ടയത്തിന്റെ മലയോര മേഖലയിൽ ബിജെപിയുടെ രാഷ്ട്രീയ മുന്നേറ്റത്തിന് തുടക്കം കുറിച്ചുകൊണ്ട് പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി ശ്രീമതി മിനർവ മോഹൻ അധികാരമേറ്റു

കോട്ടയത്തിന്റെ മലയോര മേഖലയിൽ ബിജെപിയുടെ രാഷ്ട്രീയ മുന്നേറ്റത്തിന് തുടക്കം കുറിച്ചുകൊണ്ട് പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി ശ്രീമതി മിനർവ മോഹൻ അധികാരമേറ്റു. ഇന്ന് നടന്ന ചടങ്ങിൽ വരണാധികാരി...

ഭൂരിപക്ഷമുണ്ടായിട്ടും എരുമേലിയില്‍ യുഡിഎഫ് വിട്ടുനില്‍ക്കും; പ്രസിഡന്റ് തിരഞ്ഞെടുപ്പ് മുടങ്ങാന്‍ സാധ്യത

എരുമേലി: വ്യക്തമായ ഭൂരിപക്ഷമുണ്ടായിട്ടും എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ യുഡിഎഫ് തീരുമാനം. ശനിയാഴ്ച നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മാത്രം മത്സരിച്ചാല്‍ മതിയെന്നും,...

കരിനിലം – പശ്ചിമ റോഡ് ഉദ്ഘാടനം നാളെ; അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും

കരിനിലം: പ്രദേശവാസികളുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ പൂർത്തിയായ കരിനിലം - പശ്ചിമ റോഡിന്റെ ഉദ്ഘാടനം നാളെ (ദിവസം) വൈകുന്നേരം 4 മണിക്ക് നടക്കും. പൂഞ്ഞാർ എം.എൽ.എ അഡ്വ....

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിൽ സുനി ബിജുവും ബ്ലോക്കിൽ അഡ്വ. പി.എ. ഷമീറും പ്രസിഡന്റുമാരാകും

കാഞ്ഞിരപ്പള്ളി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള അധ്യക്ഷ തിരഞ്ഞെടുപ്പ് ശനിയാഴ്ച നടക്കാനിരിക്കെ, കാഞ്ഞിരപ്പള്ളിയിലെ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ തലപ്പത്തേക്ക് വരുന്നവരെ സംബന്ധിച്ച് അന്തിമ ധാരണയായി. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ പുതിയ...

പാറത്തോട് ഗ്രാമപഞ്ചായത്ത്: അന്നമ്മ വർഗീസ് (ഷേർലി) പ്രസിഡന്റ്, ഡയസ് മാത്യു കൊക്കാട്ട് വൈസ് പ്രസിഡന്റ്

പാറത്തോട്: പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി അന്നമ്മ വർഗീസ് (ഷേർലി), വൈസ് പ്രസിഡന്റായി ഡയസ് മാത്യു കൊക്കാട്ട് എന്നിവർ നാളെ സത്യപ്രതിജ്ഞ ചെയ്യും പാറത്തോട് പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക്...

കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത്: ആൻസി അഗസ്റ്റിൻ പ്രസിഡന്റ്, കെ.ആർ. രാജീവ് വൈസ് പ്രസിഡന്റ്

കൂട്ടിക്കൽ: കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിന്റെ പുതിയ ഭരണസാരഥികളായി നിയുക്ത പ്രസിഡന്റ് ആൻസി അഗസ്റ്റിനും വൈസ് പ്രസിഡന്റായി കെ.ആർ. രാജീവും നാളെ (ശനി) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.

കോരുത്തോട് ഗ്രാമപഞ്ചായത്ത്: പി.എൻ. പീതാംബരൻ പ്രസിഡന്റ്, ഷാന്റി ജെയിംസ് വൈസ് പ്രസിഡന്റ്

കോരുത്തോട്: കോരുത്തോട് ഗ്രാമപഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി പി.എൻ. പീതാംബരനെയും, വൈസ് പ്രസിഡന്റായി ഷാന്റി ജെയിംസിനെയും നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ

കൊക്കയാറിൽ ആകാംക്ഷയുടെ മുൾമുന; ‘ഭാഗ്യക്കുറി’ നാളെ

കൊക്കയാർ ഗ്രാമപഞ്ചായത്ത് ഭരണം ആർക്കെന്ന് നിർണ്ണയിക്കുന്ന നിർണ്ണായക നറുക്കെടുപ്പ് (കുറി) നാളെ (ഡിസംബർ 27) നടക്കും. ഇരുമുന്നണികളും ഒപ്പത്തിനൊപ്പം നിൽക്കുന്ന സാഹചര്യത്തിൽ, പ്രസിഡന്റ് സ്ഥാനത്തേക്ക് ആരു വരുമെന്ന...

You may have missed