മൊത്തം 71 പേർ: കോൺഗ്രസ് മുണ്ടക്കയം ബ്ലോക്കിന് പുതിയ കമ്മറ്റി…
ഭാരവാഹികളുടെ ലിസ്റ്റിൽ ആരെയും ഒഴിവാക്കാൻ പറ്റാതെ സമ്മർദ്ദം മുറുകിയതോടെ എല്ലാവരും പട്ടികയിൽ ഇടം നേടി. എരുമേലി, മുണ്ടക്കയം, കോരുത്തോട്, പാറത്തോട് പഞ്ചായത്തുകൾ ഉൾപ്പെട്ട കോൺഗ്രസ് മുണ്ടക്കയം ബ്ലോക്ക്...