യൂണിയൻ തെരഞ്ഞെടുപ്പ്, 15 ല്‍ 14 സീറ്റ്; 37 വര്‍ഷത്തിന് ശേഷം കോട്ടയം സിഎംഎസ് കോളേജ് യൂണിയന്‍ പിടിച്ചെടുത്ത് കെഎസ്‌യു
കോട്ടയം: സിഎംഎസ് കോളേജ് യൂണിയൻ പിടിച്ചെടുത്ത് കെ.എസ്.യു. ആകെയുള്ള 15 ൽ 14 സീറ്റിലും കെ.എസ്.യു സ്ഥാനാർഥികൾ ജയിച്ചു. എസ്എഫ്ഐ ജയിച്ചത് ഫസ്റ്റ് ഡി.സി റെപ്പ് മാത്രം....