ശക്തമായ കാറ്റിലും മഴയിലും മുണ്ടക്കയം പൈങ്ങണാ കേരള ഹോട്ടലിന് സമീപമുള്ള മരച്ചില്ല റോഡിലേക്കു വീണു ഗതാഗതം തടസ്സപ്പെട്ടു
ശക്തമായ കാറ്റിലും മഴയിലും മുണ്ടക്കയം പൈങ്ങനാ കേരള ഹോട്ടലിന് സമീപമുള്ള മരം റോഡിലേക്കു വീണു ഗതാഗതം തടസ്സപ്പെട്ടു. മരച്ചില്ല വീഴുന്ന സമയത്ത് ആരും ഈ വഴി സഞ്ചരിക്കാതിരുന്നത്...