കാഞ്ഞിരപ്പള്ളിയിലെ ചങ്കൂറ്റത്തിൻ്റ പ്രതീകമായിരുന്ന അച്ചായൻ ഏറ്റവും ധീരനായ മനുഷ്യൻ, മനുഷ്യസ്നേഹി 39 വർഷങ്ങൾക്ക് മുൻപ് സ്വന്തം ജീവൻ തൃണവത്കരിച്ച് കൊണ്ട് 105 പേരുടെ ജീവൻ അതിസാഹസികമായി രക്ഷപ്പെടുത്തിയ മഹത് വ്യക്തിത്വം ടി.ജെ. കരിമ്പനാൽ എന്നകാഞ്ഞിരപ്പള്ളിയുടെ കരളുറപ്പിന്റെ പ്രതീകം
ടി.ജെ. കരിമ്പനാൽ (അപ്പച്ചൻ87) ഇനി ഓർമകളിൽ ധീരതയുടെ സ്മാരകം. കുത്തിറക്കമുള്ള കുട്ടിക്കാനം വളവുകളിലൂടെ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണംവിട്ടു പാഞ്ഞ ബസ് ജീപ്പ് കൊണ്ട് ഇടിച്ചു നിർത്തി 105...