കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 17, 2026

ഇന്ന് മുതൽ ജൂലൈ 15 വരെ കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡ് അടച്ചിടും

0
ei0KUPF2420.jpg


04-07-2025 മുതൽ ജൂലൈ 15 വരെ ബസ് സ്റ്റാൻഡ് അടച്ചിടും ദേശീയപാത 183-ന്റെ കാനകൾ മണ്ണും ചെളിയും നിറഞ്ഞ് അടഞ്ഞ് ഇരിക്കുന്നതു
മൂലം ഓടയിലൂടെ നീരൊഴുക്ക് തടസ്സപ്പെട്ട് ദേശീയ പാതയിലേക്ക് മലിനജലം ഒഴുന്ന അവസ്ഥയാണുള്ളത്. ബസ് സ്റ്റാൻഡിലേക്ക് ഇറങ്ങി വരുമ്പോൾ ദേശീയ
പാത 183 ന്റെ സ്ലാബുകളും ഇന്റർ ലോക്ക് ചെയ്ത ഭാഗവും താഴ്ന്ന് പോയതിനാൽ ബസുകൾ പുറത്തേക്ക് ഇറങ്ങാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു

ആയതിന്റെ അടിസ്ഥാനത്തിൽ മനുഷ്യപ്രയത്നം ഉപയോഗിച്ച് ഈ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലായിരുന്നു. യ ഇതിനെത്തുടർന്ന് ഇന്ന്
04-07-205 രാത്രി ഇത് ജെ.സി.ബി. ഉപയോഗിച്ച് സ്ലാവുകൾ ഉയർത്തി പ്രശ്നം പരിഹരിക്കുന്നതിനുള്ള പ്രവൃത്തി പുനരാരംഭിച്ചിരിക്കുന്നു. ടി പ്രവൃത്തിയിൽ
നിലവിലുള്ള സ്ലാബുകൾ പൊട്ടിപ്പോവുകയോ പുതിയ കോൺക്രീറ്റിംഗ് ആവശ്യമായി വരികയോ ചെയ്താൽ ജൂലൈ 15 വരെ ഈ സ്ലാബിന് മുകളിൽക്കൂടിയുള്ള വാഹന ഗതാഗതത്തിന് തടസ്സം വരുകയും ബസ് സ്റ്റാൻഡ്
അടച്ചിടി വരുമെന്നും ഇതിനാൽ അറിയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *