കൂട്ടിക്കൽ പഞ്ചായത്തിലെ മേലേത്തടം ഭാഗത്ത് പുലി, വനംവകുപ്പ് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു…തോട്ടത്തിൽ ജോലിക്കെത്തിയ സ്ത്രീകളാണ് പുലിയെ നേരിട്ട് കണ്ടത്.
കൂട്ടിക്കൽ: പഞ്ചായത്തിലെ മേലേത്തടം ഭാഗത്ത് പുലിയെയും മൂന്ന് കുഞ്ഞുങ്ങളെയും കണ്ടത് പ്രദേശവാസികളെ പരിഭ്രാന്തിയിലാഴ്ത്തി. മേലേത്തടം തോട്ടത്തിൽ ജോലിക്കെത്തിയ സ്ത്രീകളാണ് പുലിയെ നേരിട്ട് കണ്ടത്. ഉടൻ തന്നെ വിവരം...