കാരുണ്യത്തിന്റെ തണലായി പെരുനാട് ‘ബദനി’ സ്പർശം: ശബരിമല ഡ്യൂട്ടി കഴിഞ്ഞെത്തിയ ഉദ്യോഗസ്ഥർക്ക് തുണയായി മത്തായി അച്ചൻ
പത്തനംതിട്ട: മണ്ഡലകാല ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ ഫയർ ആൻഡ് റെസ്‌ക്യു ഉദ്യോഗസ്ഥർക്ക് തണലായി പെരുനാട് ബദനി ആശ്രമത്തിലെ മത്തായി അച്ചൻ. ശാരീരിക അസ്വസ്ഥതകളാൽ വലഞ്ഞ ഉദ്യോഗസ്ഥന് സൗജന്യ...