അതിർത്തി കടന്ന അന്വേഷണം; തമിഴ്‌നാട്ടിലും അസമിലും എത്തിയ മൊബൈൽ ഫോണുകൾ പീരുമേട് പോലീസ് വീണ്ടെടുത്തു
പീരുമേട്: അന്യസംസ്ഥാനങ്ങളിലേക്ക് കടത്തിയ മൊബൈൽ ഫോണുകൾ ശാസ്ത്രീയമായ അന്വേഷണത്തിലൂടെ വീണ്ടെടുത്ത് പീരുമേട് പോലീസ്. വിവിധ സമയങ്ങളിലായി പീരുമേട് സ്റ്റേഷൻ പരിധിയിൽ നിന്ന് നഷ്ടപ്പെട്ട ലക്ഷങ്ങൾ വിലമതിക്കുന്ന പതിമൂന്നോളം...