ലോകം യുദ്ധ ഭീതിയിൽ, സ്വർണവില പൊട്ടിത്തെറിക്കാൻ സാധ്യത, പവന്‍ വില 2 ലക്ഷം രൂപയിലേക്ക്..?
ഇറാന് മേല്‍ ഇസ്രായേല്‍ ആക്രമണം നടത്തിയതോടെ അന്താരാഷ്ട്ര വിപണികള്‍ ആശങ്കയില്‍ അമര്‍ന്നിരിക്കുകയാണ്. ഓഹരി വിപണിയും എണ്ണ വിപണിയും ഒപ്പം സ്വര്‍ണ വിപണിയിലും വലിയ മാറ്റങ്ങള്‍ അന്താരാഷ്ട്ര തലത്തിലെ...