മുണ്ടക്കയം-വണ്ടൻ പതാൽ റൂട്ടിൽ ആർപിസി നാല് സെന്റിന് സമീപമാണ് അപകടമുണ്ടായത് വണ്ടൻപതാൽ സ്വദേശിയായ അഭിലാഷ് ഓടിച്ചിരുന്ന ഓട്ടോറിക്ഷ ഒരു കാറുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്. മുണ്ടക്കയത്ത് നിന്ന് വണ്ടൻപതാലിലേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്.
ഓട്ടോറിക്ഷയിൽ സഞ്ചരിച്ചിരുന്ന ഒരു കുട്ടിക്ക് സാരമായ പരിക്കേറ്റു, കാറിലെ യാത്രക്കാക്ക് പരിക്കുകൾ ഒന്നും തന്നെ ഇല്ല പരിക്കേറ്റ കുട്ടിയെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി , അപകടത്തിന്റെ കാരണം കണ്ടെത്താൻ അധികൃതർ പ്രവർത്തിക്കുന്നു.
മേഖലയിലെ സമാനമായ സംഭവങ്ങൾ ഗതാഗത നിയമങ്ങൾ കർശനമായി നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തുന്നുണ്ട്
അശ്രദ്ധമായ ഡ്രൈവിംഗ് തടയാൻ വേഗത പരിധിയും ഗതാഗത നിയന്ത്രണങ്ങളും കർശനമായി ഈ ഭാഗത്ത് നടപ്പിലാക്കേണ്ടത് ആവശ്യമാണ് .
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…