ഇന്ന് വൈകുന്നേരം 4.30 യോടെയാണ് ചിറ്റടി ജംഗ്ഷന് സമീപം അപകടമുണ്ടായത്, കാഞ്ഞിരപ്പള്ളി ഭാഗത്ത് നിന്നും മുണ്ടക്കയം ഭാഗത്തേയ്ക്ക് വരികയായിരുന്നു ഓട്ടോ. പൊടുന്നനെ നായ ചാടിയപ്പോള്‍ ഓട്ടോറിക്ഷ വെട്ടിച്ചു. ഇതോടെ വാഹനം മറിയുകയും ഓട്ടോയിൽ ഉണ്ടായിരുന്നു യാത്രക്കാർ റോഡിലേയ്ക്ക് വിഴുകയുമായിരുന്നു, അപകടത്തിൽ യാത്രകാർക്കും ഓട്ടോ ഡ്രൈവർക്കും പരുക്കുകളോടെ ആശുപത്രിയിൽ പ്രേവേശിപ്പിച്ചു
പ്രദേശത്ത് തെരുവ് നായകളുടെ താവളമാണെന്ന് നാട്ടുകാര്‍ക്ക് പരാതിയുണ്ട്. ഇതേഭാഗത്ത് തന്നെ തെരുവ് നായ കുറുകെ ചാടി മുന്‍പും അപകടമുണ്ടായിട്ടുണ്ട്.
പെരുവന്താനം: വർദ്ധിച്ചുവരുന്ന മഞ്ഞപ്പിത്ത വ്യാപനം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ആരോഗ്യ വകുപ്പും കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ…
മുണ്ടക്കയം: മന്ത്രി വീണാ ജോർജിന്റെ പേര് പറഞ്ഞ് സി.പി.എം സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് ആരോപിച്ച് മുണ്ടക്കയം മണ്ഡലം കോൺഗ്രസ്…
മുണ്ടക്കയം: ദേശവ്യാപകമായി നടന്നുവരുന്ന ഹിന്ദു ഏകത സമ്മേളനങ്ങളുടെ ഭാഗമായി മുണ്ടക്കയത്ത് സംഘടിപ്പിക്കുന്ന ഹിന്ദു ഏകതാ സമ്മേളനം നാളെ (മാർച്ച് 1,…
കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…
സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…
മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…