Categories: Uncategorized

ഓൾ കേരള പഞ്ചഗുസ്തി മത്സരത്തിൽ ചരിത്ര നേട്ടവുമായി അമൽ ജ്യോതി എൻജിനീയറിങ്ങ് കോളേജ്.

കാഞ്ഞിരപ്പള്ളി: വയനാട് വച്ച് നടന്ന 48-മത് സംസ്ഥാനതല പഞ്ചഗുസ്‌തി മത്സരത്തിൽ അമൽ ജ്യോതി എൻജിനീയറിങ് കോളജിലെ വിദ്യാർഥികൾക്ക് മിന്നും വിജയം. പെൺകുട്ടികളുടെ 70-80 കിലോ വിഭാഗത്തിൽ സിയോണ അന്ന സുനിൽ രണ്ട് വെള്ളിയും, 90കിലോ വിഭാഗത്തിൽ ഹിബ ഫാത്തിമയ്ക്ക് രണ്ടു സ്വർണ്ണ മെഡലുകൾ കരസ്ഥമാക്കിയപ്പോൾ, 60 കിലോ വിഭാഗത്തിൽ ഗ്രേസ് മേരി ജോൺ, 70 കിലോ വിഭാഗത്തിൽ നിക്കോൾ മേരി പയസ് എന്നിവർക്ക് നാലാം സ്ഥാനവും ലഭിച്ചു.

ആൺകുട്ടികളുടെ 80 കിലോ വിഭാഗത്തിൽ ഷെർവിൻ നാലാം സ്ഥാനവും ,75 കിലോ വിഭാഗത്തിൽ ജോർജി അലക്‌സ് അഞ്ചാസ്ഥാനവും കരസ്ഥമാക്കി.കായിക പരിശീലകരായ മുൻ പഞ്ചഗുസ്തി താരവും ഗിന്നസ് റെക്കോർഡ് ഹോൾഡറുമായ ഗിന്നസ് അഭിഷ് പി ഡൊമി‍നിക്ക് , ഫാ. ബിബിൻ കണിയാംനടയ്ക്കൽ, ജോജോ ജോർജ്, ആഷ്‌ലി എന്നിവരുടെ നേതൃത്തിലാണ് കുട്ടികൾക്ക് ഈ മികച്ച വിജയം നേടാൻ കഴിഞ്ഞത്.

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രത; പെരുവന്താനത്ത് കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ സോഷ്യൽ വർക്ക് വിദ്യാർത്ഥികൾ ബോധവൽക്കരണവും ശുചീകരണവും സംഘടിപ്പിച്ചു

പെരുവന്താനം: വർദ്ധിച്ചുവരുന്ന മഞ്ഞപ്പിത്ത വ്യാപനം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ആരോഗ്യ വകുപ്പും കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ…

59 minutes ago

കൊടിമരങ്ങൾ നശിപ്പിച്ചു: മുണ്ടക്കയത്ത് കോൺഗ്രസ് – കെഎസ്‌യു പ്രതിഷേധം

മുണ്ടക്കയം: മന്ത്രി വീണാ ജോർജിന്റെ പേര് പറഞ്ഞ് സി.പി.എം സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് ആരോപിച്ച് മുണ്ടക്കയം മണ്ഡലം കോൺഗ്രസ്…

2 hours ago

മുണ്ടക്കയത്ത് നാളെ ഹിന്ദു ഏകതാ സമ്മേളനം; ഒരുക്കങ്ങൾ പൂർത്തിയായി

മുണ്ടക്കയം: ദേശവ്യാപകമായി നടന്നുവരുന്ന ഹിന്ദു ഏകത സമ്മേളനങ്ങളുടെ ഭാഗമായി മുണ്ടക്കയത്ത് സംഘടിപ്പിക്കുന്ന ഹിന്ദു ഏകതാ സമ്മേളനം നാളെ (മാർച്ച് 1,…

2 hours ago

“കാട്ടുപന്നികളെ വെടിവെച്ച കർഷകർക്കെതിരെ കേസെടുത്തു; കോന്നി റേഞ്ച് ഓഫീസർക്ക് സസ്‌പെൻഷൻ. “കർഷകദ്രോഹം അനുവദിക്കില്ല:

കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…

15 hours ago

മുണ്ടക്കയത്തിന് ഇനി സ്വന്തം ട്രഷറി മന്ദിരം; ധനമന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു

സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…

17 hours ago

കൂട്ടിക്കലിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ക്രൂരമർദ്ദനം: പോലീസ് ഉദാസീനതയെന്ന് പരാതി, പ്രതിഷേധം ശക്തമാകുന്നു

മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…

19 hours ago