കാഞ്ഞിരപ്പള്ളി ടൗൺ വാർഡ് ടി.വി.എസ് റോഡ് ടാറിങ്ങ് പൂർത്തിയാക്കി; ജനങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരം

2 months ago

വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് കാഞ്ഞിരപ്പള്ളി ടൗൺ വാർഡിലെ ടി.വി.എസ് റോഡിന്റെ ടാറിങ്ങ് ജോലികൾ പൂർത്തിയാക്കി. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുനി ബിജു പത്യാലയുടെ പ്രത്യേക താൽപ്പര്യപ്രകാരവും…

സൗത്ത് ഏഷ്യൻ ഗോൾ ഷോട്ട് ബോളിൽ വിജയിയായി കൂട്ടിക്കൽ സ്വദേശിനി അൽഫോൻസാ ജോസഫ്

2 months ago

സൗത്ത് ഏഷ്യൻ ഗോൾ ഷോട്ട് ബോളിൽ വിജയിയായി കൂട്ടിക്കൽ സ്വദേശിനി അൽഫോൻസാ ജോസഫ് മുണ്ടക്കയം: ഡിസംബർ 16 മുതൽ 19 വരെ നേപ്പാളിൽ നടന്ന സൗത്ത് ഏഷ്യൻ…

പാലായിൽ വാടകവീട് കേന്ദ്രീകരിച്ച് പെൺവാണിഭം: ‘റിഫ്രഷ്മെന്റ് സരസ്വതി’ ഉൾപ്പെടെ നാലുപേർ പിടിയിൽ

2 months ago

പാലാ: നഗരമധ്യത്തിലെ വാടകവീട് കേന്ദ്രീകരിച്ച് നടന്നുവന്ന അനധികൃത ലൈംഗിക വ്യാപാര സംഘത്തെ പാലാ പൊലീസ് പിടികൂടി. സംഘത്തിന്റെ മുഖ്യ നടത്തിപ്പുകാരിയായ വയനാട് സ്വദേശിനി 'റിഫ്രഷ്മെന്റ് സരസ്വതി' എന്ന്…

കോട്ടയം ജില്ലയില്‍ സമീപകാലത്ത് അടച്ചു പൂട്ടിയത് 18 ഹോട്ടലുകള്‍.വിലക്കയറ്റവും തൊഴിലാളികളുടെ കൂലിയും വാടകയും ഒന്നും താങ്ങാന്‍ പറ്റുന്നില്ലെന്നു ഹോട്ടൽ ഉടമകൾ

2 months ago

കോട്ടയം:ഹോട്ടല്‍ ബിസിനസ് ലാഭകരമല്ല.. കോട്ടയം ജില്ലയില്‍ സമീപകാലത്ത് അടച്ചു പൂട്ടിയത് 18 ഹോട്ടലുകള്‍.വിലക്കയറ്റവും തൊഴിലാളികളുടെ കൂലിയും വാടകയും ഒന്നും താങ്ങാന്‍ പറ്റുന്നില്ലെന്നു വ്യാപാരികള്‍ഹോട്ടല്‍ വ്യവസായം ലാഭകരമല്ല, സമീപകാലത്ത്…

റാന്നി തിരിച്ചുപിടിക്കാൻ ‘കനിവോടെ’ യുവത്വം; സാംജി ഇടമുറി കോൺഗ്രസിന്റെ രക്ഷകനാകുമോ?

2 months ago

റാന്നി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ ഉജ്ജ്വല മുന്നേറ്റം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് കോൺഗ്രസ് പ്രവർത്തകർ. എന്നാൽ കാലങ്ങളായി കോൺഗ്രസിന് അനുകൂലമായ സാഹചര്യമുണ്ടായിട്ടും…

വഴിതെറ്റിയ പിഞ്ചുകുഞ്ഞിന് തുണയായി MVD സേഫ് സോൺ എരുമേലി ടീം; മുണ്ടക്കയം റൂട്ടിൽ പട്രോളിംഗ് നടത്തുകയായിരുന്ന എരുമേലി സേഫ് സോൺ ടീമാണ് കുട്ടിയെ കണ്ടെത്തിയത്

2 months ago

മുണ്ടക്കയം: ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങുന്നതിനിടെ വാഹനത്തിൽ നിന്നും വഴിതെറ്റിപ്പോയ പിഞ്ചുകുഞ്ഞിന് രക്ഷകരായി മോട്ടോർ വാഹന വകുപ്പിന്റെ സേഫ് സോൺ ഉദ്യോഗസ്ഥർ. എരുമേലി സേഫ് സോൺ ടീമിലെ…

ശബരിമല പാതയിൽ കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകൾ; മുണ്ടക്കയം-കോരുത്തോട് റോഡിൽ അപകടഭീഷണി: തീർത്ഥാടക വാഹനങ്ങൾ രാത്രിയിൽ ഹൈബീം ലൈറ്റുകൾ

2 months ago

ശബരിമല മണ്ഡലകാലം സജീവമായതോടെ മുണ്ടക്കയം-കോരുത്തോട് കാനനപാതയിൽ രാത്രികാല യാത്ര ദുഷ്കരമാകുന്നു. തീർത്ഥാടക വാഹനങ്ങൾ രാത്രിയിൽ ഹൈബീം ലൈറ്റുകൾ (ഡിം ചെയ്യാതെ) ഉപയോഗിക്കുന്നത് എതിരെ വരുന്ന വാഹനങ്ങളുടെ കാഴ്ച…

കാഞ്ഞിരപ്പള്ളിയിൽ സർപ്രൈസ് നീക്കം; മറിയം ഉമ്മൻ യുഡിഎഫ് സ്ഥാനാർത്ഥിയായേക്കും

2 months ago

കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളി മണ്ഡലം തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് കോൺഗ്രസ് കരുനീക്കം സജീവമാക്കുന്നു. ഉമ്മൻ ചാണ്ടിയുടെ മകൾ മറിയം ഉമ്മനെ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി പരിഗണിക്കണമെന്ന കോട്ടയം…

നിയമസഭാ തെരഞ്ഞെടുപ്പ്: യുഡിഎഫിനോട് നാല് സീറ്റുകൾ ആവശ്യപ്പെടാൻ തൃണമൂൽ കോൺഗ്രസ്; അൻവർ ബേപ്പൂരിലോ തവനൂരിലോ മത്സരിക്കും, പൂഞ്ഞാർ മണ്ഡലത്തിലാണ് സജി മഞ്ഞക്കടമ്പൻ കണ്ണുവെക്കുന്നത്

2 months ago

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനോട് നാല് സീറ്റുകൾ ആവശ്യപ്പെടാൻ തൃണമൂൽ കോൺഗ്രസ് തീരുമാനിച്ചു. ഇതുസംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി തൃണമൂൽ കോൺഗ്രസ് സംസ്ഥാന ചീഫ് കോർഡിനേറ്റർ പി.വി.…

കാഞ്ഞിരപ്പള്ളിയിൽ 14കാരിക്ക് നേരെ ലൈംഗികാതിക്രമം: സ്കൂൾ പിടിഎ പ്രസിഡന്റ് പോക്സോ കേസിൽ റിമാൻഡിൽ

2 months ago

ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ സ്വകാര്യ സ്കൂൾ പിടിഎ പ്രസിഡന്റ് അറസ്റ്റിലായി. ഇടക്കുന്നം മുക്കാലി സ്വദേശി അൻസാരിയെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ…