കൃഷിക്ക് ഒരുക്കാൻ പറമ്പിൽ തീയിട്ടു; പൊള്ളലേറ്റ് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് ഹൈസ്കൂളിലെ മുൻ അധ്യാപകൻ മരിച്ചു

2 months ago

പൂവത്തോട് : കൃഷിക്കായി തോട്ടം തീയിട്ട് ഒരുക്കുന്നതിനിടെ പൊള്ളലേറ്റ് സ്ഥലമുടമയും റിട്ട. അധ്യാപകനുമായ പൂവത്തോട് പൊരിയത്ത് ബേബി സെബാസ്റ്റ്യൻ (70) മരിച്ചു. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് ഹൈസ്കൂളിലെ…

പഞ്ചായത്ത് പ്രസിഡന്റിന് ജീവനക്കാരെ സസ്പെൻഡ് ചെയ്യാം : ഹൈക്കോടതി

2 months ago

കൊച്ചി: പഞ്ചായത്ത് പ്രസിഡന്റിന് ഗസറ്റഡ് റാങ്കില്‍ താഴെയുള്ള പഞ്ചായത്ത് ജീവനക്കാരെ അച്ചടക്ക നടപടിയുടെ ഭാഗമായി സസ്പെൻഡ് ചെയ്യാൻ അധികാരമുണ്ടെന്ന് ഹൈക്കോടതി. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയെ കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്…

നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്ന് വീണ് മുണ്ടക്കയം സ്വദേശിയ്ക്ക് ഗുരുതര പരിക്ക്; കാലിൽ കമ്പി തുളച്ചുകയറി

2 months ago

മുണ്ടക്കയം: നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മുണ്ടക്കയം സ്വദേശിയായ മധ്യവയസ്കന് ഗുരുതരമായി പരിക്കേറ്റു. മുണ്ടക്കയം സ്വദേശി മധു (സുനിൽ - 55) വിനാണ് അപകടം സംഭവിച്ചത്.…

വി.ഡി. സതീശന്റെ ‘പുതുയുഗ യാത്ര; പൂഞ്ഞാർ മണ്ഡലത്തിൽ ചരിത്ര സ്വീകരണത്തിനൊരുങ്ങി യു.ഡി.എഫ്

2 months ago

ഈരാറ്റുപേട്ട: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന 'പുതുയുഗ യാത്ര'യ്ക്ക് പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ ഉജ്ജ്വല സ്വീകരണം നൽകുമെന്ന് യു.ഡി.എഫ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ…

മനുഷ്യജീവന് പുല്ലുവില കൽപ്പിക്കുന്ന അധികൃതരും നായ ഉടമയും, കൂവപ്പള്ളിയിൽ വിദ്യാർത്ഥിയെ ആക്രമിച്ച നായ ഇന്നും നിരത്തിൽ

2 months ago

കൂവപ്പള്ളി: മനുഷ്യജീവന് പുല്ലുവില കൽപ്പിക്കുന്ന അധികൃതരുടെയും നായ ഉടമസ്ഥരുടെയും നിലപാടിൽ പ്രതിഷേധം ശക്തമാകുന്നു. ഇന്നലെ കൂവപ്പള്ളിയിൽ വിദ്യാർത്ഥിയെ ക്രൂരമായി ആക്രമിച്ച നായ, ഇന്നും ജനങ്ങൾക്ക് ഭീഷണിയായി പൊതുനിരത്തിൽ…

മുണ്ടക്കയം പുഞ്ചവയലിൽ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

2 months ago

മുണ്ടക്കയം: പുഞ്ചവയലിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു വീട്ടമ്മ മരിച്ചു. പുഞ്ചവയൽ കുളമാക്കൽ മരോട്ടിക്കൽ ശശിയുടെ ഭാര്യ ആനന്ദവല്ലി (60) ആണ് മരിച്ചത്. ഇന്ന് രാവിലെ അപകടം.…

ഹാ..കഷ്ടം ! ഏലപ്പാറ ജംക്‌ഷൻ കയ്യടക്കി കന്നുകാലികൾ; വഴി മാറി നടക്കേണ്ട ഗതികേടിൽ യാത്രക്കാർ

2 months ago

ഏലപ്പാറ∙ വാഹനങ്ങൾക്ക് തടസ്സമായി റോഡ് നിറഞ്ഞു കന്നുകാലികൾ. വഴി മാറി നടക്കേണ്ട ഗതികേടിൽ യാത്രക്കാർ. വിനോദസഞ്ചാരികൾ, വ്യാപാരികൾ ,കാൽനട യാത്രക്കാർ എന്നിവർക്കെല്ലാം ശല്യമായിട്ടാണ് ഏലപ്പാറ ജംക്‌ഷനിൽ കാലിക്കൂട്ടം.…

കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ തെരുവുനായ്ക്കളുടെ അഴിഞ്ഞാട്ടം: 13 വയസ്സുകാരന് ക്രൂരമായി കടിയേറ്റു

2 months ago

കാഞ്ഞിരപ്പള്ളി: കൂവപ്പള്ളി മേഖലയിൽ തെരുവുനായ ശല്യം അതീവ ഗുരുതരമാകുന്നു. ഇന്ന് രാവിലെ പള്ളിയിൽ പോയി മടങ്ങുകയായിരുന്ന 13 വയസ്സുകാരനായ വിദ്യാർത്ഥിയെ തെരുവുനായ ക്രൂരമായി ആക്രമിച്ചു. സംഭവത്തിന്റെ വിശദാംശങ്ങൾ:…

കാഞ്ഞിരപ്പള്ളിയും ഈരാറ്റുപേട്ടയും ‘കിതയ്ക്കുന്നു’; മുണ്ടക്കയത്തും എരുമേലിയിലും ഫയർ സ്റ്റേഷനുകൾക്കായി മുറവിളി

2 months ago

മുണ്ടക്കയം: മലയോര മേഖലയിലെ തീപിടിത്തങ്ങളും അപകടങ്ങളും വർധിക്കുമ്പോഴും മുണ്ടക്കയത്തും എരുമേലിയിലും പുതിയ ഫയർ സ്റ്റേഷനുകൾ അനുവദിക്കണമെന്ന ആവശ്യം ഫയൽ ചുവപ്പുനാടയിൽ. വർഷങ്ങളായി നാട്ടുകാർ ഉന്നയിക്കുന്ന ഈ ആവശ്യത്തിന്മേൽ…

പൂഞ്ഞാർ എംഎൽഎ സർവീസ് ആർമിയുടെ 15-ാമത് കാരുണ്യ ഭവനം കൈമാറി; താക്കോൽദാനം ഡോ. എൻ. ജയരാജ്‌ നിർവഹിച്ചു

2 months ago

ഈരാറ്റുപേട്ട: അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ നേതൃത്വത്തിലുള്ള എംഎൽഎ സർവീസ് ആർമി പൂഞ്ഞാർ മണ്ഡലത്തിൽ നടപ്പിലാക്കുന്ന 'കാരുണ്യ ഭവന നിർമ്മാണ പദ്ധതി' പ്രകാരം ഈരാറ്റുപേട്ട കടുവാമൂഴിയിൽ നിർമ്മിച്ച…