കൂവപ്പള്ളി: മനുഷ്യജീവന് പുല്ലുവില കൽപ്പിക്കുന്ന അധികൃതരുടെയും നായ ഉടമസ്ഥരുടെയും നിലപാടിൽ പ്രതിഷേധം ശക്തമാകുന്നു. ഇന്നലെ കൂവപ്പള്ളിയിൽ വിദ്യാർത്ഥിയെ ക്രൂരമായി ആക്രമിച്ച നായ, ഇന്നും ജനങ്ങൾക്ക് ഭീഷണിയായി പൊതുനിരത്തിൽ…
മുണ്ടക്കയം: പുഞ്ചവയലിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു വീട്ടമ്മ മരിച്ചു. പുഞ്ചവയൽ കുളമാക്കൽ മരോട്ടിക്കൽ ശശിയുടെ ഭാര്യ ആനന്ദവല്ലി (60) ആണ് മരിച്ചത്. ഇന്ന് രാവിലെ അപകടം.…
ഏലപ്പാറ∙ വാഹനങ്ങൾക്ക് തടസ്സമായി റോഡ് നിറഞ്ഞു കന്നുകാലികൾ. വഴി മാറി നടക്കേണ്ട ഗതികേടിൽ യാത്രക്കാർ. വിനോദസഞ്ചാരികൾ, വ്യാപാരികൾ ,കാൽനട യാത്രക്കാർ എന്നിവർക്കെല്ലാം ശല്യമായിട്ടാണ് ഏലപ്പാറ ജംക്‌ഷനിൽ കാലിക്കൂട്ടം.…
കാഞ്ഞിരപ്പള്ളി: കൂവപ്പള്ളി മേഖലയിൽ തെരുവുനായ ശല്യം അതീവ ഗുരുതരമാകുന്നു. ഇന്ന് രാവിലെ പള്ളിയിൽ പോയി മടങ്ങുകയായിരുന്ന 13 വയസ്സുകാരനായ വിദ്യാർത്ഥിയെ തെരുവുനായ ക്രൂരമായി ആക്രമിച്ചു. സംഭവത്തിന്റെ വിശദാംശങ്ങൾ:…
മുണ്ടക്കയം: മലയോര മേഖലയിലെ തീപിടിത്തങ്ങളും അപകടങ്ങളും വർധിക്കുമ്പോഴും മുണ്ടക്കയത്തും എരുമേലിയിലും പുതിയ ഫയർ സ്റ്റേഷനുകൾ അനുവദിക്കണമെന്ന ആവശ്യം ഫയൽ ചുവപ്പുനാടയിൽ. വർഷങ്ങളായി നാട്ടുകാർ ഉന്നയിക്കുന്ന ഈ ആവശ്യത്തിന്മേൽ…
ഈരാറ്റുപേട്ട: അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ നേതൃത്വത്തിലുള്ള എംഎൽഎ സർവീസ് ആർമി പൂഞ്ഞാർ മണ്ഡലത്തിൽ നടപ്പിലാക്കുന്ന 'കാരുണ്യ ഭവന നിർമ്മാണ പദ്ധതി' പ്രകാരം ഈരാറ്റുപേട്ട കടുവാമൂഴിയിൽ നിർമ്മിച്ച…
ഏന്തയാർ: ഗ്രാമീണ മേഖലയിലെ വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് സ്വപ്നങ്ങളിലേക്ക് വഴിതുറന്ന് ഏന്തയാർ ജെ.ജെ. മർഫി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ. സ്കൂളിൽ പുതുതായി ആരംഭിച്ച സിവിൽ സർവീസ്…
മുണ്ടക്കയം: ദേശീയപാതയിലെ തിരക്കേറിയ 31-ാം മൈൽ ജംഗ്ഷനിൽ കാൽനടയാത്രക്കാരുടെ സുരക്ഷ അപകടത്തിലാവുന്നു. നൂറുകണക്കിന് സ്കൂൾ വിദ്യാർത്ഥികളും പ്രായമായവരും നിത്യേന ജീവൻ പണയപ്പെടുത്തിയാണ് ഇവിടെ റോഡ് മുറിച്ചുകടക്കുന്നത്. പ്രദേശത്ത്…
മുണ്ടക്കയം: പരിസ്ഥിതി സംരക്ഷണ രംഗത്തെ സജീവ സാന്നിധ്യമായ 'പൂമരതണലിന്റെ' ഔദ്യോഗിക വെബ്സൈറ്റ് പ്രവർത്തനമാരംഭിച്ചു. കണ്ടല്ലൂർ കൊല്ലക കാവിൽ നടന്ന ചടങ്ങിൽ പത്മശ്രീ കൊല്ലകയിൽ ദേവകിയമ്മ വെബ്സൈറ്റിന്റെ ഉദ്ഘാടനം…
മുണ്ടക്കയം: വണ്ടൻപതാൽ മേഖലയിൽ സ്കൂട്ടറിൽ കാട്ടുപോത്തിടിച്ച് യുവാവിന് പരിക്ക്. പനക്കച്ചിറ പുത്തൻപുരയ്ക്കൽ പി.എസ്. സുമേഷിനാണ് (36) അപകടത്തിൽ പരിക്കേറ്റത്. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ കോരുത്തോട് റോഡിലെ…