കാഞ്ഞിരപ്പള്ളി: അധികാരമെന്നത് സേവനത്തിനുള്ള അവസരമാണെന്ന് പ്രവൃത്തിയിലൂടെ തെളിയിക്കുകയാണ് കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് 19-ാം വാർഡ് (അഞ്ജലിപ്പ) പ്രതിനിധി ആനിയമ്മ ജോയ്. തന്റെ വാർഡിലെ അഞ്ജലിപ്പ പീസ് വില്ലേജിലുള്ള നാൽപ്പതോളം…
ഇടുക്കി: മദ്യപിച്ച് പൊലീസ് വാഹനത്തില്‍ വച്ച് സഹപ്രവര്‍ത്തകയോട് ലൈംഗികാതിക്രമം നടത്തുകയും അശ്ലീലച്ചുവയോടെ സംസാരിക്കുകയും ചെയ്ത ഗ്രേഡ് എ.എസ്.ഐക്കെതിരെ വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ വകുപ്പുതല നടപടി. നിലവില്‍ ഇടുക്കി…
ഇടുക്കി രാജാക്കാട് : പൂപ്പാറക്ക് സമീപം വിഷം കഴിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന പത്താം ക്ലാസ്സ് വിദ്യാർത്ഥിനി മരണമടഞ്ഞു… മുരിക്കുംതൊട്ടി മൗണ്ട് ഫോർട്ട് സ്കൂളിലെ പത്താം ക്ലാസ്സ്…
എരുമേലി: തൊടുപുഴ മുതലക്കോടത്ത് ഓടയിൽ വീണ് യുവാവ് മരിച്ച ദാരുണ സംഭവം നാടിനെ നടുക്കുമ്പോഴും, സമാനമായ അപകട ഭീഷണികളുമായി എരുമേലിയും പരിസര പ്രദേശങ്ങളും. എരുമേലി പ്രൈവറ്റ് ബസ്…
പൊൻകുന്നം: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ ഭാഗമായ പാലാ-പൊൻകുന്നം റോഡ് ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന ഭാഗം അപകടമേഖലയാകുന്നു. റോഡിലെ മീഡിയനുകളെക്കുറിച്ച് സൂചന നൽകുന്ന ബോർഡുകൾ വാഹനങ്ങളിടിച്ച് തകർന്നതാണ് പ്രധാന വില്ലൻ. ഇതോടെ…
പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ രണ്ട് ക്ഷേത്രക്കുളങ്ങളുടെ നവീകരണത്തിനായി സംസ്ഥാന ഇറിഗേഷൻ വകുപ്പ് മുഖേന തുക അനുവദിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. പാറത്തോട് ഗ്രാമപഞ്ചായത്തിലെ ഇടച്ചോറ്റി…
സോഷ്യൽ മീഡിയയിലൂടെ വൈറലാകാനോ പണം സമ്പാദിക്കാനോ തനിക്ക് താല്പര്യമില്ലെന്ന് കൂട്ടിക്കൽ ജയചന്ദ്രൻ. ജീവിക്കാൻ ആവശ്യമായ സമ്പാദ്യം തനിക്കും ഭാര്യക്കും ഉണ്ടെന്നും ജയചന്ദ്രൻ കൂട്ടിച്ചേർത്തു. സമൂഹമാധ്യമങ്ങളിലെ നെഗറ്റീവ് കമന്റുകൾക്ക് മറുപടിയുമായി…
കാഞ്ഞിരപ്പള്ളി: വയനാട് വച്ച് നടന്ന 48-മത് സംസ്ഥാനതല പഞ്ചഗുസ്‌തി മത്സരത്തിൽ അമൽ ജ്യോതി എൻജിനീയറിങ് കോളജിലെ വിദ്യാർഥികൾക്ക് മിന്നും വിജയം. പെൺകുട്ടികളുടെ 70-80 കിലോ വിഭാഗത്തിൽ സിയോണ…
20 കോടിയുടെ ക്രിസ്മസ് പുതുവത്സര ബമ്പർ സമ്മാനത്തിന് അവകാശമുന്നയിച്ച് പിറവം പാഴൂർ സ്വദേശിയായ റിട്ട. എ.എസ്.ഐ. രംഗത്ത്. പിറവം പാഴൂർ കോട്ടപ്പുറത്ത് വീട്ടിൽ റിട്ട. എ.എസ്.ഐ. കെ.കെ.…
കോട്ടയം: പത്തോളം മോഷണക്കേസുകളിൽ പ്രതിയായ തമിഴ്‌നാട് സ്വദേശിനിയെ കുടുക്കാൻ പൊലീസിനെയും നാട്ടുകാരെയും സഹായിച്ച ഓട്ടോ ഡ്രൈവർക്ക് നാടിന്റെ ആദരം. കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡിനു സമീപത്തെ ഓട്ടോ…