കോട്ടയം മാണിക്കുന്നത്ത് യുവാവിനെ കുത്തിക്കൊന്നു; കോട്ടയം നഗരസഭ മുൻ കൗൺസിലറും, കോൺഗ്രസ് നേതാവുമായ അനിൽകുമാറും മകൻ അഭിജിത്തും പിടിയിൽ

5 months ago

കോട്ടയം മാണിക്കുന്നത്ത് യുവാവിനെ കുത്തിക്കൊന്നു. പുതുപ്പള്ളി മാങ്ങാനം സ്വദേശി ആദർശാണ് മരിച്ചത്. സംഭവത്തിൽ കോട്ടയം നഗരസഭ മുൻ കൗൺസിലറും, കോൺഗ്രസ് നേതാവുമായ അനിൽകുമാറും മകൻ അഭിജിത്തും കസ്റ്റഡിയിലായി.…

വൈദ്യുതി ബിൽ കുടിശിഖ അടയ്ക്കാൻ നിർവാഹമില്ലാത്ത  നിർധനയായ വയോധികക്ക് കൈതാങ്ങായി കൂട്ടിക്കൽ കെഎസ്ഇബിയിലെ ജീവനക്കാർ

5 months ago

മുണ്ടക്കയം:വൈദ്യുതി ബിൽതുക കുടിശിഖ വന്നതിനെ തുടർന്ന് ഡിമാന്റ് നോട്ടീസ് കിട്ടിയിട്ടും  അടയ്ക്കാൻ നിർവാഹമില്ലാത്ത  നിർധനയായ വയോധികക്ക് കൈതാങ്ങായി കൂട്ടിക്കൽ കെഎസ്ഇബിയിലെ ജീവനക്കാർ,പാറത്തോട് ഗ്രാമപഞ്ചായത്ത് അറാം  വാർഡ് പറത്താനം…

കാഞ്ഞിരപ്പള്ളി രൂപതാ വൈദികനായ ഫാ. മാത്യു ചെറുതാനിക്കൽ (85) നിര്യാതനായി.

5 months ago

കാഞ്ഞിരപ്പള്ളി:കാഞ്ഞിരപ്പള്ളി രൂപതാ വൈദികനായ ഫാ. മാത്യു ചെറുതാനിക്കൽ (85) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ തിങ്കൾ, നവംബർ 24) ഉച്ചകഴിഞ്ഞ് 1.30 ന് ഇരട്ടയാറിലുള്ള സഹോദരപുത്രൻ സുനിൽ ജോസഫിൻ്റെ…

ജനകീയ മെമ്പർ ആന്റണി മാർട്ടിന് ഇലക്ഷനിൽ കെട്ടിവയ്ക്കാനുള്ള തുക ഓട്ടോ തൊഴിലാളികൾ ചേർന്നു നൽകി

5 months ago

പൊൻകുന്നം : ചിറക്കടവ് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സിറ്റിങ് മെമ്പർ ആന്റണി മാർട്ടിന് തെരഞ്ഞെടുപ്പിൽ കെട്ടി വയ്‌ക്കുന്നതിനുള്ള പണം കുന്നുംഭാഗത്തെ ഓട്ടോ തൊഴിലാളികൾ…

കണ്ണിമലയില്‍ ‘കണ്ണിമ ചിമ്മാതെ’ പൊലീസ്: പൂഞ്ഞാർ-എരുമേലി സംസ്ഥാനപാതയിലെ കണ്ണിമലയിലെ കൊടുംവളവില്‍ സുരക്ഷാസംവിധാനമൊരുക്കി പൊലീസ്.

5 months ago

ശബരിമല തീർത്ഥാടനകാലത്ത് നിരന്തരം അപകടങ്ങള്‍ നടക്കുന്ന പൂഞ്ഞാർ-എരുമേലി സംസ്ഥാനപാതയിലെ കണ്ണിമലയിലെ കൊടുംവളവില്‍ സുരക്ഷാസംവിധാനമൊരുക്കി പൊലീസ് കുത്തിറക്കവും കൊടുംവളവും നിറഞ്ഞ റോഡില്‍ വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുന്നതാണ് അപകടകാരണം. അന്യസംസ്ഥാന…

നിര്യാതയായി

5 months ago

മുണ്ടക്കയം: പാറയിൽലമ്പലം പ്ലാപറമ്പിൽ മറിയാമ്മ മാത്യു (62) നിര്യാതയായി,ഭർത്താവ്:  പി.എ. മാത്യുമക്കൾ :ആൻസി, നാൻസി, നിൻസി,മരുമക്കൾ : റോണി, റോബിൻ സംസ്ക്കാര  ശുശ്രുഷകൾ, വെള്ളിയാഴ്ച ( 21/11/25…

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പുലിക്കുന്നു ഡിവിഷനിൽ പി ആർ അനുപമ എൽ ഡി എഫ് സ്ഥാനാർഥി

5 months ago

മുണ്ടക്കയം : കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പുലിക്കുന്ന് ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി സി.പി.ഐ(എം) യുവ നേതാവും മുൻ ജില്ലാ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണുമായ പി ആർ…

ദേവസ്വം ബോര്‍ഡ് നിശ്ചയിച്ചത് 12,500 രൂപ; ആന്ധ്രാക്കാരനില്‍ നിന്ന് വാങ്ങിയത് 23,000 രൂപ; ഡോളിക്കൊള്ള നടത്തിയ നാലു തൊഴിലാളികളെ അറസ്റ്റ് ചെയ്ത് പമ്ബ പോലീസ്

5 months ago

ആന്ധ്രയില്‍ നിന്നും ദര്‍ശനത്തിനെത്തിയ അയ്യപ്പഭക്തനെ കബളിപ്പിച്ച്‌ പണം തട്ടിയെടുത്ത കേസില്‍ ഡോളിത്തൊഴിലാളികള്‍ അറസ്റ്റില്‍.വണ്ടിപ്പെരിയാര്‍ മഞ്ചുമല ഗ്രാംബി എസ്റ്റേറ്റ് ലയത്തില്‍ താമസിക്കുന്ന വിനോജിത്ത് (35), കുമളി ചെങ്കര എസ്റ്റേറ്റ്…

ഷീബാ രാജു കോട്ടയം ജില്ലാ പഞ്ചായത്ത് മുണ്ടക്കയം ഡിവിഷനിലെ ബിജെപി  സ്ഥാനാർത്ഥി

5 months ago

ഷീബാ രാജു കോട്ടയം ജില്ലാ പഞ്ചായത്ത് മുണ്ടക്കയം ഡിവിഷനിൽ നിന്നും ബിജെപി  സ്ഥാനാർത്ഥിയായി മത്സരിക്കും

അഡ്വ പി ജീരാജ് കോട്ടയം ജില്ലാ പഞ്ചായത്ത് മുണ്ടക്കയം ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർത്ഥി

5 months ago

കോട്ടയം ജില്ലാ പഞ്ചായത്ത് മുണ്ടക്കയം ഡിവിഷനിൽ നിന്നും യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുവാൻ എൻ്റെ പ്രസ്ഥാനം അവസരം നൽകിയിരിക്കുകയാണ്. നിങ്ങൾ എല്ലാവരുടെയും പിന്തുണയും പ്രോത്സാഹനവും സ്നേഹവും ആണ് നാളിതുവരെയുള്ള…