കാഞ്ഞിരപ്പള്ളിയുടെ അഭിമാനമാമായ അക്കമ്മ ചെറിയാന്റെ പൂർണ്ണകായ പ്രതിമ കാഞ്ഞിരപ്പള്ളിയിൽ സ്ഥാപിക്കുന്നു ; ഒക്ടോബർ 31 ന്  അനാച്ഛാദനം ചെയ്യും.<br>

8 months ago

തിരുവതാംകൂറിൽ സ്റ്റേറ്റ് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഉത്തരവാദിത്വ ഭരണം ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന്റെ മുന്നണി പോരാളി, കാഞ്ഞിരപ്പള്ളിയുടെ അഭിമാനമായ,  സ്വാതന്ത്ര്യ സമരസേനാനിയും കാഞ്ഞിരപ്പള്ളി കരിപ്പാപറമ്പിൽ കൂടുംബാംഗവുമായ  ശ്രീമതി. അക്കമ്മ ചെറിയാൻ…

പോലീസ് അത്ര ‘സോഷ്യൽ’ ആവേണ്ട; സോഷ്യൽ മീഡിയയ്ക്ക് പൂട്ട് ഇടുമോ പുതിയ പ്രഖ്യാപന പത്രം : ഏതൊക്കെ സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകളില്‍ അംഗങ്ങളെന്ന് പോലീസുകാര്‍ സത്യവാങ്മൂലം നല്‍കണം; അതൃപ്തികളും പരാതികളും പുറത്തുവരാതിരിക്കാന്‍ സര്‍ക്കാറിന്റെ കൂച്ചുവിലങ്ങിടല്‍ തന്ത്രം!

8 months ago

സാമൂഹികമാധ്യമങ്ങളിൽ പോലീസ് ഉദ്യോഗസ്ഥർ കൂടുതൽ സജീവമാകേണ്ടതില്ലെന്ന നിർദേശവുമായി പുതിയ പ്രഖ്യാപന പത്രം തെരഞ്ഞെടുപ്പുകാലം അടുത്തതോടെ കേരളാ പോലീസിന് മൂക്കുകയറിടാന്‍ സര്‍ക്കാര്‍ നീക്കം. പോലീസുകാര്‍ക്കുള്ള സോഷ്യല്‍ മീഡിയാ വിലക്കിലേക്ക്…

ജനപ്രതിനിധിയായി 25 വർഷം പൂർത്തിയാക്കിയ ഷാജി പാമ്പൂരിക്ക്വാഴൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ സ്നേഹാദരം

8 months ago

വാഴൂർ:ജനപ്രതിനിധിയായി 25 വർഷം പൂർത്തിയാക്കിയ ഷാജി പാമ്പൂരിക്ക്വാഴൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ സ്നേഹാദരം ജനപ്രതിനിധിയായി 25 വർഷം പൂർത്തിയാക്കിയ  ഷാജി  പാമ്പൂരിക്ക്വാഴൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ സ്നേഹാദരം മൂന്നു തവണ…

വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് വികസന രേഖ പ്രകാശനവും വിവിധ പദ്ധതികളുടെ ഉത്ഘാടാനവും മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു

8 months ago

കോട്ടയം: വാഴൂര്‍ ബ്ലോക്ക്പഞ്ചായത്ത് 2020-25 വര്‍ഷം നടപ്പാക്കിയവിവിധ വികസന പ്രവര്‍ത്തനങ്ങളുടെ ഉത്ഘാടനവും വികസന രേഖ പ്രകാശനവും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. പൊന്‍കുന്നം രാജേന്ദ്ര…

എൻ നന്പൻ പോലെ യാരും ഇല്ലേ; ഇടുക്കിയിൽ മഴവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയ ട്രാവലറിന് പകരം പുതിയ വാഹനം സമ്മാനിച്ച് സുഹൃത്തുക്കള്‍

8 months ago

ഇടുക്കിയിൽ ഒക്ടോബര്‍ 18 ലെ കനത്ത മഴയിലുണ്ടായ മഴവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോകുന്ന ട്രാവലറിന്റെ വീഡിയോ വേദനിപ്പിക്കുന്നതായിരുന്നു. കൂട്ടാര്‍ സ്വദേശി കേളന്‍ത്തറയില്‍ ബി റെജിന്റെ ഭാര്യ അഭിജിതയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു വാഹനം.…

-ബോയ്‌സ് എസ്റ്റേറ്റ് സ്റ്റേഡിയത്തിന്റെ ഉദ്ഘടനം പാതി എത്തും മുൻപേ, പൊതുജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ സിപിഎം നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണെന്ന് ബിജെപി, BMS ചടങ്ങിലേക്കുള്ള ക്ഷണം സ്വീകരിച്ചത് ബിജെപിക്ക് ഉള്ളിൽ ഭിന്നത ഉയരുന്നു

8 months ago

മുണ്ടക്കയം - ബോയ്‌സ് എസ്റ്റേറ്റ് സ്റ്റേഡിയത്തിന്റെ നവീകരണത്തിൽ സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഇടുക്കി ജില്ലാ പഞ്ചായത്ത് ഭരണകൂടത്തെ ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) ഏലപ്പാറ മണ്ഡലം കമ്മിറ്റി ശക്തമായി…

അമ്മയെ സാക്ഷിയാക്കി സ്വർണത്തിലേക്ക് ഉയർന്ന് ചാടി കെ.എസ്. കേദാർനാഥ്: അമ്മയെപോലെ ദേശീയമെഡലാണ് സ്വപ്നം, അമ്മയും മകനും മുണ്ടക്കയത്തിന്റെ അഭിമാനം

8 months ago

അമ്മയെ സാക്ഷിയാക്കി സ്വർണത്തിലേക്ക് ഉയർന്ന് ചാടി കെ.എസ്. കേദാർനാഥ്. പൊന്നുമോന്റെ ലക്ഷ്യത്തിന് കരുത്താകുന്ന നേട്ടത്തില്‍ സ്‌കൂള്‍ കായികമേളയിലെ മുൻ സ്വർണമെഡല്‍ ജേതാവിന് പറഞ്ഞറിയിക്കാനാക്കാത്ത സന്തോഷം. പൊന്നുമ്മ നല്‍കി…

പൊൻകുന്നത്ത് വാഹനാപകടത്തിൽ യുവാവ് മരിച്ചു : മരിച്ചത് ചിറക്കടവ് സ്വദേശി

8 months ago

പൊൻകുന്നത്ത് വാഹനാപകടത്തിൽ യുവാവ് മരിച്ചു. പൊൻകുന്നം ഇളങ്ങുളം എസ് എൻ ഡി പി ഗുരുമന്ദിരത്തിന് സമീപം മിഥുലാപുരിയിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ചിറക്കടവ് ഈസ്റ്റ് താവൂർ…

ചിക്കൻ നാച്ചോസിന് പഴകിയ മണം; കൊച്ചി ലുലു പിവിആറിൽ നിന്ന് കേടായ ഭക്ഷണം ലഭിച്ചു, പരാതിയുമായി മുണ്ടക്കയം സ്വദേശി

8 months ago

കൊച്ചി ലുലു പിവിആറിൽ നിന്ന് കേടായ ഭക്ഷണം ലഭിച്ചതായി പരാതി. കോട്ടയം മുണ്ടക്കയം സ്വദേശി നിതിനാണ് പഴകിയ ഭക്ഷണം ലഭിച്ചത്. സിനിമയുടെ ഇടവേളക്കിടെ ഓർഡർ ചെയ്ത ചിക്കൻ…

മൂന്ന് ദിവസമായി അവശനിലയിൽ മുണ്ടക്കയത്തെ കടതിണ്ണയിൽ കിടന്നിട്ടും ആരും തിരിഞ്ഞുനോക്കിയില്ല; ആരോരുമില്ലാത്ത ഇസ്മായലിന് കൈത്താങ്ങായി എത്തിയത് Dyfi പ്രവർത്തകർ

8 months ago

മുണ്ടക്കയം ടൗണിൽ ഇസ്മായിൽ ലോട്ടറി കച്ചോടക്കാരൻ ആണ്, പ്രായത്തെ മറന്നും ഭക്ഷണത്തിന് ഉള്ള വക ലോട്ടറി വിറ്റ് ജീവിക്കുന്നു, കഴിഞ്ഞ മൂന്നു ദിവസമായ് മുണ്ടക്കയത്തെ വ്യാപാര സ്ഥാപനത്തിന്…