മലയോര മേഖലയുടെ തിലകക്കുറിയായും, ഹൈറേഞ്ചിന്റെ പ്രവേശന കവാടമായും, മുണ്ടക്കയത്ത് ഒരു ദശാബ്ദത്തിലേറെ കാലം പ്രവർത്തിച്ചുവരുന്ന ഹോട്ടൽ അർമാനി പുതിയ രൂപത്തിലും ഭാവത്തിലും 2025 ഓഗസ്റ്റ് 15 മുതൽ പ്രവർത്തനം തുടരുന്നതാണ്. വൈവിധ്യമാർന്ന പുത്തൻ വിഭവങ്ങളുമായി ‘മണിമലയാർ ഫാമിലി റസ്റ്റോറൻ്റ്, പ്ലാൻഴ്സ‌് ക്ലബ് റെസ്റ്റോ ബാർ, ഇടുക്കി ഗേറ്റ് പബ്ബ്, വിശാലമായ എ.സി. റൂമുകൾ, വാലറ്റ് പാർക്കിംഗ് സൗകര്യം എന്നിവ സജ്ജീകരിച്ചിരിക്കുന്നു. ഈ വരുന്ന ഓഗസ്റ്റ് 15ന് ഉച്ചയ്ക്ക് 12.30 ന് പ്രശസ്ത സിനിമാ സീരിയൽ താരം ടോണി ഉദ്ഘാടനം നിർവഹിക്കുന്നു.
ഉദ്ഘാടനത്തോടനുബന്ധിച്ച് അന്നേദിവസം രാവിലെ 11.00 മണി മുതൽ ‘ശ്രീവാദ്യകലാസമിതിയുടെ ശിങ്കാരിമേളവും’ തുടർന്ന് വൈകിട്ട് 5.00 മണി മുതൽ പ്രശസ്ത ഇൻസ്ട്രുമെൻ്റൽ ഫ്യൂഷനിസ്റ്റും ടെലിവിഷൻ ചാനൽ ഫെയിമുമായ മനോജ് ബാംഗ്ലൂരും സംഘവും അവതരിപ്പിക്കുന്ന ‘മ്യൂസിക്കൽ വാഗൻസ’ ഉണ്ടായിരിക്കുന്നതാണ്. നാളിതുവരെ നിങ്ങൾ നൽകിയ എല്ലാ സഹായസഹകരണങ്ങൾക്കും നന്ദി അറിയിക്കുന്നു. തുടർന്നുള്ള ഞങ്ങളുടെ പ്രവർത്തനത്തിലും ഉദ്ഘാടന ചടങ്ങുകളിലും എല്ലാ നല്ലവരായ നാട്ടുകാരുടെയും സാന്നിധ്യ സഹകരണം പ്രതീക്ഷിക്കുന്നു.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…