കാഞ്ഞിരപ്പള്ളി. വിശ്വാസി സമഹത്തിനു ഓശാന ആശംസകൾ നേർന്ന് എൻ.ഡി.എ.സ്ഥാനാർഥി ജോർജ് കുര്യൻ ഞായറാഴ്ച്ചയിൽ പര്യടനം നടത്തി. ഇന്നലെ രാവിലെ കാഞ്ഞിരപ്പള്ളി കത്തീഡ്രലിൽ നടന്ന ശുശ്രൂഷയിലും മണിമല പള്ളിയിലും അദ്ദേഹം എത്തി. തുടർന്നു മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിലെ വോട്ടർമാരെ നേരിൽ കണ്ടും വോട്ട് അഭ്യർത്ഥിച്ചു. മീനപ്പൂര ഉത്സവം നടക്കുന്ന മേജർ കൊടുങ്ങൂർ ക്ഷേത്രത്തിൽ നടന്ന ചടങ്ങിലും ജോർജ് കുര്യൻ എത്തി. മണിമല പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ചും വോട്ടഭ്യർത്ഥിച്ചു. പള്ളിക്കത്തോട്ടിൽ വിവിധ കുടുംബയോഗങ്ങളിൽ പങ്കെടുത്ത സ്ഥാനാർഥിക്കു നാട്ടുകാർ വരവേൽപ്പ് നൽകി. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ പരിഹരിച്ചു യാഥാർഥ്യമാക്കുകയാണ് തന്റെ പ്രഥമ പലക്ഷ്യം എന്ന് ജോർജ് കുര്യൻ പറർ്ർു. തിങ്കളാച്ച മുതൽ തിരഞ്ഞെുപ്പു പര്യടനത്തിനു കറുകച്ചാൽ പഞ്ചായത്തിൽ നിന്നു തുടക്കമാകും.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…