പുഞ്ചവയലിലെ ഓട്ടോ റിക്ഷാ തൊഴിലാളികളുമായി ഉണ്ടായ . വാക്കേറ്റത്തിൽ ബസുകൾ നടത്തിവന്ന സമരം പിൻവലിച്ചു
മുണ്ടക്കയം: പുഞ്ചവയലിലെ ഓട്ടോ റിക്ഷാ തൊഴിലാളികളുമായി ഉണ്ടായ . വാക്കേറ്റത്തിൽ ബസുകൾ നടത്തിവന്ന സമരം . പൊൻകുന്നം ജോ: RDO ബിജോയി . കോട്ടയം എൻഫോർട്ട്മെന്റ്.RDO മുണ്ടക്കയം ടൗൺ എസ്ഐ വിപിൻ. ബസ് ഓണേഴ്സ് കാഞ്ഞിരപ്പള്ളി യൂണിയൻ സെക്രട്ടറി . ജയേഷ്, യൂണിറ്റ് പ്രസിഡണ്ട് ഷാജി, മുണ്ടക്കയം ബസ് ഓണേഴ്സ്. സുരാജ്, ജിസ്സ്, ഫസൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ഓട്ടോറിക്ഷ ഷട്ടിൽ സർവീസ് നടത്തിയാൽ കർശന നടപടി സ്വീകരിക്കും എന്ന് അറിയിച്ച ഒറപ്പുമേലാണ് സമരം പിൻവലിച്ചത്. വൈകിട്ട് 5 മണിയോടുകൂടി ബസ് സർവീസ് പുനഃ ആരംഭിച്ചു