കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 28, 2026

Breaking News

വാഗമൺ ചാത്തൻപാറയിൽ കൊക്കയിൽവീണ് വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം;

ഇടുക്കി കാഞ്ഞാർ-വാഗമൺ റോഡിലെ ചാത്തൻപാറയിൽ ഇറങ്ങുന്നതിനിടെ കൊക്കയിൽ വീണ് വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം. എറണാകുളം തോപ്പുംപടി സ്വദേശി തോബിയാസ് (58) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 8.30ഓടെയാണ് അപകടം. ...

ഗോവിന്ദച്ചാമി ജയിൽ ചാടി; രക്ഷപ്പെട്ടത് കണ്ണൂർ ജയിലിൽനിന്ന്, തുണി ഉപയോഗിച്ച് വടമുണ്ടാക്കി ചാടി

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് ഇയാൾ ചാടിയത്.ജയിൽ അധികൃതർ ഇന്ന് രാവിലെ സെൽ പരിശോധിച്ചപ്പോഴാണ് ഇയാളെ കാണാനില്ലെന്ന് മനസ്സിലായത്. 2011 ഫെബ്രുവരി ഒന്നിന് എറണാകുളത്തു നിന്നും ഷൊർണൂരേക്ക്...

കാഞ്ഞിരപ്പള്ളിയിൽ ബസിൽനിന്ന് വിദ്യാർഥിനി തെറിച്ചു വീണ സംഭവം ; ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് സസ്പെൻഡ് ചെയ്തു

കാഞ്ഞിരപ്പള്ളി : ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും വിദ്യാർഥിനി റോഡിലേക്ക് തെറിച്ചു വീണ സംഭവത്തിൽ ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് 6 മാസത്തേക്കു സസ്പെൻഡ് ചെയ്തു. മോട്ടർ വാഹന വകുപ്പിന്റെ...

കിഫ നൽകിയ കേസിൽ, ഹൈക്കോടതിയുടെ നിർണായക ഉത്തരവ്തോക്ക് ലൈസൻസിന് പോലീസ് ട്രെയിനിംഗ് സർട്ടിഫിക്കറ്റ് വേണ്ട.

ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയിൽ കിഫ നൽകിയ കേസിൽ, തോക്ക് ലൈസൻസ് ലഭിക്കുന്നതിന് നിർബന്ധിത പോലീസ് ട്രെയിനിങ് സർട്ടിഫിക്കറ്റ് വേണമെന്ന സർക്കാർ തീരുമാനം നിലനിൽക്കുന്നതല്ല എന്ന് കണ്ടെത്തി. കേരളത്തിലെ...

വി.എസ്. ഓർമ്മയിൽ കൂട്ടിക്കൽ ഗ്രാമവും, ഇരുപത്തിയൊന്ന് വർഷങ്ങൾക്ക് മുൻപ് വി എസ് അച്ചുതാനന്ദൻ ഉദ്ഘാടനം നിർവഹിച്ച പഴയ കൃഷി ഭവൻ കെട്ടിടത്തിൻ്റ ശിലാഫലകം

വിപിൻ രാജു ശൂരനാടൻ മുണ്ടക്കയം: മുൻ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദൻ ഓർമ്മയാവുമ്പോൾ വി.എസ്. ഓർമ്മയിൽ കൂട്ടിക്കൽ ഗ്രാമവും ഇരുപത്തിയൊന്ന് വർഷങ്ങൾക്ക് മുൻപ്2004 സെപ്തംബറിൽ കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിൽ...

നാളെ പ്രഖ്യാപിച്ചിരുന്ന ബസ് സമരം പിൻവലിച്ചു

ഗതാഗത വകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്ന് സ്വകാര്യവ സമരം മാറ്റിവെച്ചു. സംയുക്ത ബസ് ഉടമ സംഘടനകളുടെ നേതൃത്വത്തില്‍ പ്രഖ്യാപിച്ച സമരമാണ് മാറ്റിവെച്ചത്.വിദ്യാർത്ഥികളുടെ യാത്ര നിരക്ക് വർദ്ധനവ്...

വിപ്ലവ നേതാവിന് വിട; മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ അന്തരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ അന്തരിച്ചു. 101 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ...

യൂത്ത് കോൺഗ്രസ് പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്തത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം മുണ്ടക്കയത്ത് നടന്നു

യൂത്ത് കോൺഗ്രസ് പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്തത്തിൽ കേരള രാഷ്ട്രീയത്തിലെ കാരുണ്യത്തിന്റെയും കരുതലിന്റെയും മുഖമായിരുന്നു ഉമ്മൻ ചാണ്ടി സാറിന്റെ അനുസ്മരണം നെന്മേനിയിലെ ( മുണ്ടക്കയം) ആശാഭവനിൽ നടത്തി....

മുണ്ടക്കയം മുരിക്കുംവയൽ സ്കൂളിനു സമീപം ചുവട് ദ്രവിച്ച മരം അപകട ഭീഷണിയാകുന്നു, കേരള ടുഡേ ന്യൂസിന്റെ പരാതിയിൽ ഉടൻ നടപടി എന്ന് പറഞ്ഞ അധികൃതർ എന്തെ മരം മുറിച്ചു മാറ്റാൻ താമസിക്കുന്നു, ജില്ലാ പഞ്ചായത്ത് ട്രീ കമ്മറ്റിയക്ക് പരാതി നൽകി കേരള ടുഡേ

മുണ്ടക്കയം പുഞ്ചവയൽ റോഡിൽ മുരിക്കുംവയലിലാണ് അപകട ഭീഷണിയായി ചുവട് ദ്രവിച്ച നിലയിൽ ബെദാമ് മരം നിൽക്കുന്നത്, സ്കൂൾ കുട്ടികളും, കാൽനട യാത്രക്കാരും സ്കൂൾ, സർവീസ് ബസുകളും കടന്നു...

സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ച് പോലീസ് നിർത്താതെ പോയ വാഹനം കണ്ടെത്തി, മുണ്ടക്കയം വണ്ടൻപതാൽ സ്വദേശിയായ അരുൺകുമാർ ആണ് അപകടത്തിൽ മരണപെട്ടത്

ദേശീയ പാത 183-ൽ പുല്ലുപാറയ്ക്ക് സമീപം മുണ്ടക്കയം വണ്ടൻപതാൽ സ്വദേശിയായ കണ്ണൻ എന്ന അരുൺകുമാർ (46) അപകടത്തിൽ മരിച്ചു. അരുൺകുമാർ സഞ്ചരിച്ചിരുന്ന ബൈക്കിൽ ഒരു അജ്ഞാത വാഹനം...

You may have missed