പാറത്തോട് മണ്ഡലത്തിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ നിയമിച്ചതിൽ പൊട്ടിത്തെറി
കാഞ്ഞിരപ്പള്ളി :യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ ജില്ലാ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുകയും വോട്ടുകൾ കിട്ടാത്ത സാഹചര്യത്തിൽ ജില്ലാ സെക്രട്ടറിയായി മാറുകയും ചെയ്ത വ്യക്തി പാർട്ടിയിൽ നടത്തുന്ന...