കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 24, 2026

Breaking News

കോന്നിയിലെ പാറമടയിൽ വൻ അപകടം; ഹിറ്റാച്ചിക്ക് മുകളിലേക്ക് കൂറ്റൻ പാറക്കല്ല് വീണു; തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

പയ്യനാമൺ ചെങ്കുളത്ത് പാറമടയിൽ അപകടം. ഹിറ്റാച്ചിക്ക് മുകളിൽ പാറ വീണാണ് അപകടം ഉണ്ടായത്. തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായാണ് പ്രാഥമിക വിവരം. ഇവരെ പുറത്തെടുക്കാൻ ശ്രമം തുടങ്ങി. പണി നടക്കുന്നതിനിടെ...

ചര്‍ച്ച പരാജയം;സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം, 22 മുതല്‍ അനിശ്ചിതകാല പണിമുടക്ക്

ട്രാൻസ്പോർട്ട് കമ്മിഷണറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെ സംസ്ഥാനത്ത് നാളെ സൂചന പണിമുടക്ക് നടത്തുമെന്ന് സ്വകാര്യ ബസുടമകൾ. ബസ്സുടമകളുടെ സംഘടനകളുടെ കൂട്ടായ്മയായ ബസ്സുടമ സംയുക്തസമിതിയാണ് പണിമുടക്കിന് ആഹ്വാനം കൊടുത്തത്....

കാഞ്ഞിരപ്പള്ളി മറക്കില്ല, കുട്ടിക്കാനം മുണ്ടക്കയം റോഡിൽ ബ്രേക്കുപോയ ബസിനെ ജീപ്പുകൊണ്ട് ഇടിപ്പിച്ചുനിർത്തിയ ധീരതയെ……

പുതിയ തലമുറയ്ക്ക് മുൻപിൽ, കഴിഞ്ഞ ദിവസം അന്തരിച്ച ടി.ജെ. കരിമ്പനാൽ(87) എന്ന അപ്പച്ചൻ ഒരു പ്ലാന്റർ മാത്രം. എന്നാൽ, കാഞ്ഞിരപ്പള്ളിക്കാർക്കുമുൻപിൽ ധീരതയുടെ പര്യായമായി എന്നുമുള്ള വ്യക്തിയായിരുന്നു ഇദ്ദേഹം....

തുടരെത്തുടരെ അപകടങ്ങള്‍; ഇടുക്കി ജില്ലയില്‍ ജീപ്പ് സവാരിക്ക് നിരോധനം ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍

തുടരെത്തുടരെയുണ്ടാകുന്ന അപകടങ്ങള്‍ മൂലം ഇടുക്കി ജില്ലയില്‍ ജീപ്പ് സവാരിക്ക് നിരോധനം ഏർപ്പെടുത്തി ജില്ലാ കലക്ടർ.ജീപ്പ് സവാരി, ഓഫ് റോഡ് സവാരി ഉള്‍പ്പെടെയുള്ളവക്കാണ് നിരോധനം ഏർപ്പെടുത്തിയത്. വ്യക്തികള്‍, സ്ഥാപനങ്ങള്‍...

കാഞ്ഞിരപ്പള്ളിയിലെ ചങ്കൂറ്റത്തിൻ്റ പ്രതീകമായിരുന്ന അച്ചായൻ ഏറ്റവും ധീരനായ മനുഷ്യൻ, മനുഷ്യസ്നേഹി 39 വർഷങ്ങൾക്ക് മുൻപ് സ്വന്തം ജീവൻ തൃണവത്കരിച്ച് കൊണ്ട് 105 പേരുടെ ജീവൻ അതിസാഹസികമായി രക്ഷപ്പെടുത്തിയ മഹത് വ്യക്തിത്വം ടി.ജെ. കരിമ്പനാൽ എന്നകാഞ്ഞിരപ്പള്ളിയുടെ കരളുറപ്പിന്റെ പ്രതീകം

സഹപ്രവർത്തകയെ മർദിച്ചു എന്ന പരാതി…മുണ്ടക്കയം വണ്ടൻപതാൽ ഫോറസ്റ്റ് സ്റ്റേഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർക്ക് സസ്പെൻഷൻ

മുണ്ടക്കയം: മദ്യ ലഹരിയിൽ സഹപ്രവർത്തകയെ മർദിച്ചു എന്ന പരാതിയിൽ മുണ്ടക്കയം വണ്ടൻപതാൽ ഫോറസ്റ്റ് സ്റ്റേഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ സാം കെ സാമുവലിനെ കോട്ടയം ഡിവിഷനൽ ഫോറസ്റ്റ്...

മുഹറം: തിങ്കളാഴ്ച അവധി ഇല്ല; മുൻ നിശ്ചയിച്ച പ്രകാരം ഞായറാഴ്ച തന്നെ…

മുഹറം അവധിയിൽ മാറ്റമില്ല. നേരത്തെ തയ്യാറാക്കിയ കലണ്ടർ പ്രകാരം ജുലൈ 6 ഞായറാഴ്ച തന്നെയായിരിക്കും മുഹറം അവധി. മുഹറം 10 ആചരിക്കുന്ന തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി...

മുഹറം അവധി തിങ്കളാഴ്ച?: സർക്കാർ തീരുമാനം ഉണ്ടായേക്കും: സ്കൂള്‍ വിദ്യാർത്ഥികളും പ്രതീക്ഷയില്‍

ഇസ്ലാമിക വിശ്വാസ പ്രകാരം വലിയ പ്രത്യേകതയുള്ള ദിവസമാണ് മുഹറം പത്ത്. സ്വേഛാധിപതിയായിരുന്ന ഫറോവയുടെ പീഡനങ്ങളില്‍ നിന്ന് മൂസാന നബിയിലും അനുയായികളും രക്ഷപ്പെട്ട ദിവസം എന്നതാണ് മുഹറം പത്തിന്റെ...

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി വളപ്പിൽ ഉപയോഗിക്കാതെ കിടക്കുന്ന പഴയ കാന്റീൻ കെട്ടിടം എപ്പോൾ വേണമെങ്കിലും ഇടിഞ്ഞു വീഴാവുന്ന അവസ്ഥയിൽ

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി വളപ്പിൽ ഉപയോഗിക്കാതെ കിടക്കുന്ന പഴയ കാന്റീൻ കെട്ടിടം ഉൾപ്പെടെയുള്ള ഉപയോഗശൂന്യമായ പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റണം എന്ന ആവശ്യം ശക്തമായി . പഴയ കന്റീൻ...

കോൺക്രീറ്റ് വീഴുന്നു : എരുമേലിയിൽ അപകടത്തിൽ പഞ്ചായത്ത്‌ കെട്ടിടങ്ങൾ…

എരുമേലി : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ അപകട സാധ്യതയുള്ള എരുമേലി പഞ്ചായത്തിന്റെ രണ്ട് കെട്ടിടങ്ങൾ സുരക്ഷിതമാക്കണമെന്ന് ആവശ്യം. എരുമേലി പ്രൈവറ്റ് ബസ്...

You may have missed