Idukki

2025 ഓഗസ്റ്റ് 8 വെള്ളിയാഴ്ച, 2.00 മണിക്ക് തെക്കേമല സെൻ്റ് മേരീസ് ഹൈസ്ക്കൂൾ അങ്കണത്തിൽഗ്രാമസംഗമം

പെരുവന്താനം ഗ്രാമപഞ്ചായത്തിലെ സ്‌കൂൾ കുട്ടികൾ, കുടുംബശ്രീ പ്രവർത്തകർ, കർഷക, ക്ഷീരകർഷക സംഘങ്ങൾ, ആരോഗ്യവകുപ്പ്, കലാകായിക പ്രതിഭകൾ എന്നിവരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഗ്രാമസംഗമം 2025 ഓഗസ്റ്റ് 8 വെള്ളിയാഴ്ച, 2.00…

18 hours ago

പെരുവന്താനം മതംബയിൽ രണ്ട് ജീവൻ എടുത്തതും ഒരു കൊലക്കൊമ്പൻ തന്നെ… വനം വകുപ്പ് മൗനത്തിൽ , ജനങ്ങളുടെ ജീവന് പുല്ലു വില

മുണ്ടക്കയം:കാട്ടാനകലിയിൽ ഏതാനും മാസങ്ങൾക്കുള്ളിൽ പൊലിഞ്ഞ് രണ്ട് വിലപ്പെട്ട ജീവനുകൾഅന്ന് സോഫിയ ഇന്നലെ പുരുഷോത്തമൻ ഏതാനും മാസങ്ങൾക്കു മുമ്പ് ഒരു കുടുംബത്തിന്റെ മാതാവിനെയാണ് കൊമ്പൻ പാറയിൽ നഷ്ടമായതെങ്കിൽ ഇന്നലെ…

6 days ago

മുന്‍പു സോഫിയ. ഇപ്പോള്‍ പുരുഷോത്തമന്‍, വന്യമൃഗങ്ങള്‍ക്കിരായായി മനുഷ്യ ജീവനുകള്‍.. വനം വകുപ്പ് കൊട്ടിഘോഷിച്ചു പ്രഖ്യാപിച്ച കര്‍മ്മ പദ്ധതികള്‍ എവിടെ പോയ്. അന്നേ പറഞ്ഞതാ ഇതോന്നും നടപ്പാക്കാന്‍ പോകുന്നില്ലെന്നു ജനങ്ങള്‍

കാട്ടാന മകനു നേരെ പാഞ്ഞടുക്കുന്നതു കണ്ടു രക്ഷിക്കാന്‍ എത്തിയ പിതാവിനെ കാട്ടനാ ആക്രമണത്തിൽ ഞെട്ടലിലാണു പെരുവന്താനം, മുണ്ടക്കയം മേഖലയില്‍ ഉള്ളവര്‍.സ്വകാര്യ എസ്റ്റേറ്റിലെ ടാപ്പിങ് തൊഴിലാളി കാഞ്ഞിരപ്പള്ളി സ്വദേശി…

7 days ago

സെന്റ്. ആന്റണീസ് കോളേജും, നിരപ്പേൽ എഡ്യൂക്കേഷണൽ ഫൗണ്ടേഷനും സംയുക്തമായി ഏർപ്പെടുത്തിയിട്ടുള്ള റവ. ഡോ. നിരപ്പേല്‍ അവാർഡ് ഫോർ ഇൻസ്പിരേഷണല്‍ ടീച്ചർ 2025 ന് പൂഞ്ഞാര്‍ എസ്. എം. വി ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ശ്രീമതി. ജയശ്രീ ആര്‍ അർഹയായി.

സെന്റ്. ആന്റണീസ് കോളേജും, നിരപ്പേൽ എഡ്യൂക്കേഷണൽ ഫൗണ്ടേഷനും സംയുക്തമായി ഏർപ്പെടുത്തിയിട്ടുള്ള റവ. ഡോ. നിരപ്പേല്‍ അവാർഡ് ഫോർ ഇൻസ്പിരേഷണല്‍ ടീച്ചർ 2025 ന് പൂഞ്ഞാര്‍ എസ്. എം.…

1 week ago

‘മര’ണക്കെണി.കനത്ത കാറ്റിലും മഴയിലും TR & Tea മേഖലയിൽ കനത്ത നാശം, പ്രശ്ന പരിഹാരത്തിനു ഇടുക്കി ജില്ലാ കളക്ടർക്ക് തൊഴിലാളികളുടെ മാസ്സ് പെറ്റിഷൻ..

പ്രശ്ന പരിഹാരത്തിനു ഇടുക്കി ജില്ലാ കളക്ടർക്ക് തൊഴിലാളികളുടെ മാസ്സ് പെറ്റിഷൻ..കനത്ത കാറ്റിലും മഴയിലും TR & Tea മേഖലയിൽ കനത്ത നാശ നഷ്ടം ആണ് ഉണ്ടാക്കിയിരിക്കുന്നത്. ലയങ്ങൾക്ക്…

2 weeks ago

അല‍ഞ്ഞുതിരിഞ്ഞ് കന്നുകാലികൾ; ‘പിടിച്ചുകെട്ടാതെ’ പഞ്ചായത്ത്, കുപ്പക്കയം എസ്റ്റേറ്റുകളിൽ വൻതോതിൽ കന്നുകാലികൾ മോഷണം പോവുന്നതായി പരാതിയും

മുണ്ടക്കയം 35മൈൽ മുതൽ കുപ്പക്കയം,മണിക്കൽ, കടമാൻകുളം, കുപ്പക്കയം, വള്ളിയങ്കാവ്, ചെന്നപ്പാറ എന്നീ റോഡിൽ കിടക്കുന്ന കാലികൾ തുടർച്ചയായി അപകടങ്ങൾ സൃഷ്ടിക്കുന്നു. ഇരുചക്രവാഹന യാത്രക്കാരാണ് കൂടുതലായി അപകടത്തിലാകുന്നത്. കന്നുകാലികൾ റോഡിൽ…

2 weeks ago

ആനവണ്ടിയിലെ’ ഫീൽഡ് വർക്ക് കാര്യം, കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ സാമൂഹ്യ പ്രവർത്തന വിഭാഗം വിദ്യാർത്ഥികളും,അധ്യാപകരും ഫീൽഡ് വർക്ക് നടത്തിയ .കുമളി കെ സ് അർ ടി സി ഡിപ്പോയിലെ ബസിനും ജീനക്കാർക്കുമൊപ്പം

മുണ്ടക്കയം:കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ സാമൂഹ്യ പ്രവർത്തന വിദ്യാർത്ഥികൾക്ക് പഠനത്തിൻ്റെ ഭാഗമായ ഫീൽഡ് വിസിറ്റ് ഇത്തവണ 'ആന വണ്ടിയിലെ' ഫീൽഡ് വർക്ക് കാര്യം കൂടി ആണ്.…

2 weeks ago

കടമാൻകുളം പാലത്തിന് ശാപമോക്ഷം, പൊതു പ്രവർത്തകനായ ശരത് ഒറ്റപ്ലാക്കന്റെ ആവശ്യ പ്രകാരം കേരള ടുഡേ ന്യൂസ്‌ ഈ വിവരം പൊതു ജനമധ്യത്തിൽ എത്തിച്ചിരുന്നു

പെരുവന്താനം പഞ്ചായത്ത്‌ കടമാൻകുളം നിവാസികളുടെ 15 വർഷത്തോളം പഴക്കമുള്ള ആവശ്യമായിരുന്നു ടൗണുമായി ബന്ധിപ്പിക്കുന്ന ആകെ ആശ്രയമായ പാലം പുനർ നിർമ്മിക്കുക എന്നത്.ഇതിനായി നിരവധി പ്രതിഷേധങ്ങളാണ് പ്രാദേശ വാസികളിൽ…

2 weeks ago

കോൺഗ്രസ്സ് പെരുവന്താനം മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു

കോൺഗ്രസ്സ് പെരുവന്താനം മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. പെരുവന്താനം ദേശീയ വായനശാലയിൽ നടന്ന അനുസ്മരണ യോഗം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ സിറിയക്ക്…

3 weeks ago

സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ച് പോലീസ് നിർത്താതെ പോയ വാഹനം കണ്ടെത്തി, മുണ്ടക്കയം വണ്ടൻപതാൽ സ്വദേശിയായ അരുൺകുമാർ ആണ് അപകടത്തിൽ മരണപെട്ടത്

ദേശീയ പാത 183-ൽ പുല്ലുപാറയ്ക്ക് സമീപം മുണ്ടക്കയം വണ്ടൻപതാൽ സ്വദേശിയായ കണ്ണൻ എന്ന അരുൺകുമാർ (46) അപകടത്തിൽ മരിച്ചു. അരുൺകുമാർ സഞ്ചരിച്ചിരുന്ന ബൈക്കിൽ ഒരു അജ്ഞാത വാഹനം…

3 weeks ago